Latest News :
യുവതി പ്രവേശിച്ചെന്ന് സംശയം: ശബരിമലയില്‍ വീണ്ടും പ്രതിഷേധം
Home » , , , » സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി ഉറൂസ് മുബാറക്: ബഹുജന കണ്‍വന്‍ഷന്‍ ഞായറാഴ്ച

സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി ഉറൂസ് മുബാറക്: ബഹുജന കണ്‍വന്‍ഷന്‍ ഞായറാഴ്ച

Written By Muhimmath News on Friday, 20 July 2018 | 17:30

























മഞ്ചേശ്വവരം: മള്ഹര്‍ സ്ഥാപനങ്ങളുടെ ശില്‍പിയും സമസ്ത കേന്ദ്ര മുശാവറ അംഗവും നിരവദി മഹല്ലുകളുടെ ഖാസിയുമായിരുന്ന സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരിയുടെ മൂന്നാം ഉറൂസ് മുബാറക്ക് ആഗസ്റ്റ് 27,28,29,30 തിയ്യതികളില്‍ മഞ്ചേശ്വവരം മള്ഹര്‍ ക്യാമ്പസില്‍ വെച്ച് നടക്കും. പരിപാടിയുടെ വിജയത്തിനായി സംഘടിപ്പിക്കുന്ന ബഹുജന കന്‍വെന്‍ഷന്‍ ഞായറാഴ്ച വൈകുന്നേരം നാല് മണിക്ക് മള്ഹറില്‍ നടക്കും.സ്ഥാപന ബന്ധുക്കള്‍,സംഘടനാ സരാഥികള്‍, തുടങ്ങിയവര്‍ പാരിപാടിയില്‍ സംബന്ധിക്കണമെന്ന് മള്ഹര്‍ ഭാരവാഹികള്‍ അറിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved