Latest News :
ബിജെപി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു
Home » , , » റാഫി അഹ്‌സനി കാന്തപുരം മഞ്ഞംപാറയില്‍

റാഫി അഹ്‌സനി കാന്തപുരം മഞ്ഞംപാറയില്‍

Written By Muhimmath News on Tuesday, 31 July 2018 | 17:47


ആദൂര്‍:  മഞ്ഞംപാറ മജ്‌ലിസ് സഖാഫിയ റാത്തിബ് മജ്‌ലിസില്‍ ആഗസ്റ്റ് 2ന് 7 മണിക്ക് റാഫി അഹ്‌സനി കാന്തപുരം പ്രഭാഷണം നടത്തും. റാത്തിബിന് സയ്യിദ് അശ്രഫ് അസ്സഖാഫ് മദനി തങ്ങള്‍ നേതൃത്വം നല്‍കും. 

സയ്യിദ് മുസ്ഥഫ മുശൈഖി, സയ്യിദ് ജലാലുദ്ധീന്‍ ജമലുല്ലൈലി മലപ്പുറം, മുഹമ്മദ് മദനി പുത്തൂര്‍, ശമീര്‍ സഖാഫി പള്ളിക്കല്‍ ബസാര്‍, ഹാഫിള് നൂറുല്‍ അമീന്‍ കൊല്ലം, ഹാഫിള് ദാവൂദുല്‍ ഹഖീം, അബ്ദുല്‍ ഖാദര്‍ ഖത്തര്‍, തുടങ്ങിയവര്‍ സംബന്ധിക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved