Latest News :
പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണനല്‍കും; എസ് വൈ എസ് പടയൊരുക്കത്തിന് കാസര്‍കോട് സോണില്‍ ഉജ്ജ്വല തുടക്കം
Home » , » മഞ്ചേശ്വരം പ്രസ്സ് ക്ലബ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു

മഞ്ചേശ്വരം പ്രസ്സ് ക്ലബ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു

Written By Muhimmath News on Wednesday, 25 July 2018 | 18:05


മഞ്ചേശ്വരം: മഞ്ചേശ്വരം പ്രസ്സ് ക്ലബ്ബിന്റെ 2018-19 വര്‍ഷത്തേക്കുള്ള പുതിയ കമ്മിറ്റി ഭാരവാഹികളെ തെരെഞ്ഞെടുത്തു.

പ്രസിഡന്റായി അനീസ് ഉപ്പള (മാധ്യമം), സെക്രട്ടറിയായി സനല്‍ കുമാര്‍ (മാതൃഭൂമി), ട്രഷററായി ജഗദീഷ് പ്രതാപ് നഗര്‍ (വിജയ കര്‍ണാടക) വൈസ് പ്രസിഡന്റ് ആയി രവി സോങ്കാല്‍ (കാരവല്‍), ജോയിന്‍ സെക്രട്ടറിയായി രത്തന്‍ കുമാര്‍ എന്നിവരെ തെരെഞ്ഞെടുത്തു.

കമ്മിറ്റി അംഗങ്ങളായി റഹ്മാന്‍ ഉദ്യാവര്‍ ( കെ.സി.എന്‍), ആരിഫ് മച്ചംപാടി (വാര്‍ത്താ ഭാരതി), ഹര്‍ഷാദ് വോര്‍ക്കാടി (ഉദയവാണി), സായ് ഭദ്ര റായ് (വിജയവാണി), അബ്ദുല്‍ റഹ്മാന്‍ പാറക്കട്ട ( മലയാള മനോരമ), സലാം വോര്‍ക്കാടി ( ജയകിരണ) എന്നിവരെയും തെരെഞ്ഞെടുത്തു.

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ ഹര്‍ഷാദ് വോര്‍ക്കാടി ഉദ്ഘാടനം ചെയ്തു. ആരിഫ് മച്ചംപാടി അധ്യക്ഷത വഹിച്ചു. റഹ്മാന്‍ ഉദ്യാവര്‍ സ്വാഗതവും അനീസ് ഉപ്പള നന്ദിയും പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved