Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ദേശീയ തലത്തില്‍ എന്‍ഡിഎ കേവല ഭൂരിപക്ഷം കടന്നു; കേരളത്തില്‍ യു.ഡി.എഫിന് ലീഡ്

404

We Are Sorry, Page Not Found

Home Page

മൊഗ്രാല്‍ പുത്തൂര്‍: കോട്ടക്കുന്ന് മര്‍കസുല്‍ മൈമന്‍ മാസാന്ത അസ്മാഉല്‍ ഹുസ്‌നാ ദുആ മജ്‌ലിസും അര നൂറ്റാണ്ട് കാലം കോട്ടക്കുന്ന് ഖത്വീബായി സേവനം ചെയ്ത ഹാജി കെ അബ്ദുറഹിം മുസ്ലിയാരുടെ ആണ്ട് നേര്‍ച്ചയും ആഗസ്റ്റ് 3ന് വൈകുന്നേരം 5 മണിക്ക് നടക്കും .5:30 ന് മഹ്‌ളറത്തുല്‍ ബദ്‌രിയ 7:30 ന് അനുസ്മരണ പ്രഭാഷണം 8.30 ന് അസ്മാഉല്‍ ഹുസ്‌നാ മജ്‌ലിസ്സും നടക്കും.

ഹുസൈന്‍ സഅദി കെ സി റോഡ് അനുസ്മരണ പ്രഭാഷണം നടത്തും. സുലൈമാന്‍ സഖാഫി ദേശംകുളം മജ്‌ലിസിന് നേതൃത്വം നല്‍കും. സഈദ് സഅദി കോട്ടക്കുന്ന്, റസാഖ് സഖാഫി കോട്ടക്കുന്ന്, സലാം സഅദി, സ്വാലിഹ് ജൗഅരി, അയ്യൂബ് സഖാഫി, കരീം മുസ്ലിയാര്‍, നൗഷാദ് മുസ്ലിയാര്‍, അബ്ദുള്ള മുസ്ലിയാര്‍, ഔഫ് ഹാജി, ഹാഫിസ് അസീസ് സഅദി, എ കെ കമ്പാര്‍, ഹക്കിം ഹാജി, മുനീര്‍ എസ് എ, അഷ്‌റഫ് എസ് എ, മുനീര്‍ സീലാന്റ്, റഫീഖ് ഹാജി മഠം, റഫീഖ് കുന്നില്‍, യാസിര്‍ ബീഡംകുന്ന്, തുടങ്ങിയവര്‍ സംബന്ധിക്കും

Leave A Reply