Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പോലീസില്‍ കൂട്ട സ്ഥലംമാറ്റം; കാസര്‍കോട് എസ് പി യായി ജെയിംസ് ജോസഫിനെ നിയോഗിച്ചു; ഡോ എ ശ്രീനിവാസ കണ്ണൂര്‍, കാസര്‍കോട് ക്രൈംബ്രാഞ്ച് മേധാവി

404

We Are Sorry, Page Not Found

Home Page
പുത്തിഗെ: മുഹിമ്മാത്തുല്‍ മുസ്ലിമീന്‍ എജ്യുക്കേഷന്‍ സെന്ററിനു കീഴിലെ ശരീഅത്ത്, ദഅ്‌വ, റിസര്‍ച്ച് സെന്റര്‍ എന്നീ സ്ഥാപനങ്ങളിലെ റമസാനിനുശേഷം പുതിയ അധ്യയനവര്‍ഷത്തെ ക്ലാസുകള്‍ക്ക് തുടക്കമായി. 

സ്ഥാപന ജനറല്‍ സെക്രട്ടറി ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ ഉദ്ഘാടനം ചെയ്തു. ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, അബ്ദുല്‍ ഗഫൂര്‍ ബാഖവി, അബ്ദുര്‍റഹ്മാന്‍ അഹ്‌സനി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, അബൂബക്കര്‍ കാമില്‍ സഖാഫി തുടങ്ങിയവര്‍ പ്രസംഗിച്ചു. 

മുസ്തഫ സഖാഫി പട്ടാമ്പി, അബ്ദുസ്സലാം അഹ്‌സനി, മുഹമ്മദ് ശരീഫ് സഅദി, മൂസ സഖാഫി കളത്തൂര്‍, കുഞ്ഞിമുഹമ്മദ് അഹ്‌സനി, ഫത്താഹ് സഅദി, ജമാലുദ്ദീന്‍ സഖാഫി, ഇബ്‌റാഹിം അഹ്‌സനി തുടങ്ങിയവര്‍ സംബന്ധിച്ചു. ജനറല്‍ മാനേജര്‍ ഉമര്‍ സഖാഫി സ്വാഗതം പറഞ്ഞു. 

Leave A Reply