Latest News :
അഞ്ച് ഇന്ത്യക്കാരുടെ കൊലപാതകം; മൂന്ന് സൗദി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി
Home » , » സ്വീകരണം നല്‍കി

സ്വീകരണം നല്‍കി

Written By Muhimmath News on Tuesday, 24 July 2018 | 18:46



പിത്തിഗെ: മുഹിമ്മാത്തുല്‍ മുസ്ലിമീന്‍ എജ്യുക്കേഷന്‍ സെന്ററില്‍ ഹ്രസ്വ
സന്ദര്‍ഷനം നടത്തിയ പ്രമുഖ ആത്മീയ പണ്ഡിതന്‍ സയ്യിദ് അസ്ലം ജിഫ് രി തങ്ങള്‍ സിലോനിന് സ്വീകരണം നല്‍കി. 

ബെള്ളിപ്പാടി അബ്ദുള്ള മുസ്ലിയാരുടെ അധ്യക്ഷതയില്‍ സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് അസ്ലം ജിഫ് രി തങ്ങള്‍, സയ്യിദ് സുഹൈല്‍ അസ്സഖാഫ് തങ്ങള്‍ മടകര, മുസ്ഥഫ ദാരിമി കാദങ്കോട്, അബ്ദുസ്സമദ് അമാനി പട്ടുവം തുടങ്ങിയവര്‍ പ്രസംഗിച്ചു.


അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍ സ്വാഗതവും സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ നന്ദിയും പറഞ്ഞു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved