Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വഖഫ് ട്രിബ്യൂണലിന്റെ പ്രവര്‍ത്തനം നിഷ്പക്ഷമാകും: മന്ത്രി കെ ടി ജലീല്‍

404

We Are Sorry, Page Not Found

Home Page

പുത്തിഗെ: മുഹിമ്മാത്ത് വൈസ് പ്രസിഡന്റും സുന്നി സ്ഥാപന സംഘടനാ സാരഥിയുമായ സി അബ്ദുല്ല മുസ്ലിയാര്‍ അനുസ്മരണ പ്രാര്‍ത്ഥനാ സംഗമവും ഈ മാസം 27 വെള്ളിയാഴ്ച നടക്കും. 




ജുമുഅക്ക് ശേഷം നടക്കുന്ന സിയാറത്തോടെ പരിപാടിക്ക് തുടക്കം കുറിക്കും. ഖത്മുല്‍ ഖൂര്‍ആന്‍, ദിഖ് ര്‍ ഹല്‍ഖ, അഹ്ദലിയ്യ ആത്മീയ മജ്‌ലിസ്, അനുസ്മരണ പ്രഭാഷണം, ദുആ മജ്‌ലിസ് തബറുക്ക് വിതരണം തുടങ്ങിയവ അനുസ്മരണ ഭാഗമായി നടക്കും. 
സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍. സയ്യിദ് മുഹമ്മദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍, സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഹബീബുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഇബ്രാഹിം അല്‍ ഹാദി തങ്ങള്‍, സയ്യിദ് അബ്ദുല്‍ അസീസ് തങ്ങള്‍ ഹൈദറൂസി, സയ്യിദ ശിഹാബുദ്ധീന്‍ തങ്ങല്‍, സയ്യിദ അഹ്മദുല്‍ കബീര്‍ തങ്ങള്‍, സയ്യിദ് ഫഖ്രുദ്ധീന്‍ ഹദ്ദാദ് തങ്ങള്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ കാദര്‍ മദനി, അന്തുഞ്ഞി മൊഗര്‍, ഹമീദ് മൗലവി ആലംപാടി തുടങ്ങിയവര്‍ സംബന്ധിക്കും.

Leave A Reply