Latest News :
്മഞ്ചേശ്വരം എം എല്‍.എ. പി.ബി. അബ്ദുര്‍റസാഖ് നിര്യാതനായി. കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
Home » , , , , , , , » ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, മുഹിമ്മാത്തില്‍ സി അബ്ദുല്ല മുസ്‌ലിയാര്‍ അനുസ്മരണം വെള്ളിയാഴ്ച; കാന്തപുരം സംബന്ധിക്കും

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, മുഹിമ്മാത്തില്‍ സി അബ്ദുല്ല മുസ്‌ലിയാര്‍ അനുസ്മരണം വെള്ളിയാഴ്ച; കാന്തപുരം സംബന്ധിക്കും

Written By Muhimmath News on Thursday, 26 July 2018 | 18:37


പുത്തിഗെ: മുഹിമ്മാത്ത് വൈസ് പ്രസിഡന്റും സുന്നി സ്ഥാപന സംഘടനാ സാരഥിയുമായ സി അബ്ദുല്ല മുസ്ലിയാര്‍ അനുസ്മരണ പ്രാര്‍ത്ഥനാ സംഗമവും  വെള്ളിയാഴ്ച നടക്കും. 

ഉച്ചക്ക് ശേഷം നടക്കുന്ന സിയാറത്തിന് സയ്യിദ് ഇസ്മായില്‍ ബാഫഖി തങ്ങള്‍ കൊയിലാണ്ടി നേതൃത്വം നല്‍കും. സയ്യിദ് അസനുല്‍ അഹ്ദല്‍ തങ്ങളുടെ അധ്യക്ഷതയില്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പേല്‍ ഉദ്ഘാടനം ചെയ്യും.

ഖത്മുല്‍ ഖൂര്‍ആന്‍, ദിഖ് ര്‍ ഹല്‍ഖ, അഹ്ദലിയ്യ ആത്മീയ മജ്‌ലിസ്, അനുസ്മരണ പ്രഭാഷണം, ദുആ മജ്‌ലിസ് തബറുക്ക് വിതരണം തുടങ്ങിയവ അനുസ്മരണ ഭാഗമായി നടക്കും. 

സയ്യിദ് മുഹമ്മദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍, സയ്യിദ് ഹബീബുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഇബ്രാഹിം അല്‍ ഹാദി തങ്ങള്‍, സയ്യിദ് അബ്ദുല്‍ അസീസ് തങ്ങള്‍ ഹൈദറൂസി, സയ്യിദ് ശിഹാബുദ്ധീന്‍ തങ്ങല്‍, സയ്യിദ് അഹ്മദുല്‍ കബീര്‍ തങ്ങള്‍, സയ്യിദ് ഫഖ്രുദ്ധീന്‍ ഹദ്ദാദ് തങ്ങള്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ കാദര്‍ മദനി, അന്തുഞ്ഞി മൊഗര്‍, ഹമീദ് മൗലവി ആലംപാടി തുടങ്ങിയവര്‍ സംബന്ധിക്കും.



Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved