Latest News :
...
Home » , , » ഇശാഅത്തുസ്സുന്നക്ക് നവ സാരഥികള്‍

ഇശാഅത്തുസ്സുന്നക്ക് നവ സാരഥികള്‍

Written By Muhimmath News on Tuesday, 3 July 2018 | 20:24


പുത്തിഗെ: മുഹിമ്മാത്ത് ശരിഅത്ത് കോളേജ് വിദ്യാര്‍ത്ഥി സംഘടനയായ ഇശാഅത്തുസ്സുന്നക്ക് നവസാരഥികള്‍ നിലവില്‍ വന്നു. വിദ്യാര്‍ത്ഥികള്‍ ഭാവിയുടെ ചാലക ശക്തികളാണെന്ന് യോഗം ഉദ്ഘാടനം ചെയ്ത് കൊണ്ട് ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി പറഞ്ഞു. വൈ എം അബ്ദുല്‍റഹ്മാന്‍ അഹ്‌സനിയുടെ അധ്യക്ഷതയില്‍ സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ഉമര്‍ സഖാഫി കര്‍ണൂര്‍ അനുമോദന പ്രഭാഷണം നടത്തി.


ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍, അബ്ദുല്‍ ഗഫൂര്‍ ബാഖവി, മൂസ സഖാഫി കളത്തൂര്‍, കുഞ്ഞുമുഹമ്മദ് അഹ്‌സനി, ഹസന്‍ ഹിമമി കാമില്‍ സഖാഫി, ഇബ്രാഹിം അഹ്‌സനി എന്നിവര്‍ സംബന്ധിച്ചു.

ഭാരവാഹികള്‍: പ്രസിഡന്റ്:  സയ്യിദ് ജുനൈദ് അല്‍ രിഫായി, വൈസ് പ്രസിഡന്റുമാര്‍: സക്കരിയ മുക്ക, മിദ്‌ലാജ് ബന്തിയോട്, അബ്ദുല്‍ ഖാദര്‍ ചേരൂര്‍, നൗഷാദ് ചാര്‍മാടി. ജനറല്‍ സെക്രട്ടറി: മസ്ഊദ് വിട്ട്‌ല, ജോയിന്‍ സെക്രട്ടറിമാര്‍: ബാസിത്ത് ബെലാല്‍, അബ്ദുന്നാഫിഹ് ഗോളിയടുക്ക, നൗഷാദ് ഉറുവാള്‍ പദവ്, ശംസീര്‍ ആദൂര്‍, ഫിനാന്‍സ് സെക്രട്ടറി: നൗഷാദ് സുള്ള്യ, കാമ്പസ് ലീഡര്‍: അക്മല്‍ ആദൂര്‍

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved