Latest News :
ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ അറസ്റ്റില്‍
Home » , » നാരിയത്ത് സ്വലാത്ത് മജ്‌ലിസ് സമാപിച്ചു

നാരിയത്ത് സ്വലാത്ത് മജ്‌ലിസ് സമാപിച്ചു

Written By Muhimmath News on Friday, 13 July 2018 | 10:29
























മുള്ളേരിയ്യ: സയ്യിദ് കണ്ണവം തങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന മാസാന്ത നാരിയത്ത് സ്വലാത്ത് മജ്‌ലിസ് മുള്ളേരിയ അഹ്ദലിയ്യ സെന്ററില്‍ സമാപിച്ചു .  

നാരിയത്ത് സ്വലാത്തിനും കൂട്ടുപ്രാര്‍ത്ഥനക്കും സയ്യിദ് കണ്ണവം തങ്ങള്‍ നേതൃത്വം നല്‍കി. റഫീഖ് സഅദി ദേലംപാടി നസ്വീഹത്ത് നടത്തി. സയ്യിദ് ഇമ്പിച്ചി തങ്ങള്‍ ഖലീല്‍ സ്വലാഹ്, സലാം തങ്ങള്‍ ആദൂര്‍, ഖലീല്‍ അഹ്‌സനി കുബണ്ണൂര്‍, ഉമര്‍ സഖാഫി കൊമ്പൊട്, റസാഖ് സഖാഫി പള്ളങ്കോട്‌സം, ഹനീഫ്‌സഅദി പള്ളത്തൂര്‍, ജഅഫര്‍ സഅദി പള്ളത്തൂര്‍, റഫീഖ് സഖാഫി മയ്യളം, ബഷീര്‍ നഈമി, സിദ്ദീഖ് ഹാജി പൂത്തപ്പലം, തുടങ്ങിയ നേതാക്കള്‍ സംബന്ധിച്ചു              




മുള്ളേരിയ്യ അഹ്ദലിയ്യ സെന്ററില്‍ നടന്നുവരുന്ന മാസാന്ത നാരിയത്ത് മജ്‌ലിസിന് സയ്യിദ് കണ്ണവം തങ്ങള്‍ നേതൃത്വം നല്‍കുന്നു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved