Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണി

404

We Are Sorry, Page Not Found

Home Page
മുംബൈ: മുംബൈയില്‍ ദിവസങ്ങളായി തുടരുന്ന തോരാമഴയില്‍ ജനജീവിതം താറുമാറായി. ട്രാക്കുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നിരവധി ട്രെയ്‌നുകള്‍ സര്‍വീസ് നിര്‍ത്തിവച്ചു. പല ട്രെയ്‌നുകളം വൈകിയോടുകയാണ്.

താനെ, പാല്‍ഗാര്‍ ജില്ലകളിലും പരിസരങ്ങളിലുമുള്ള സ്‌കൂളുകള്‍ കനത്ത മഴയെ തുടര്‍ന്ന് അടച്ചിട്ടു. ഈ സീസണിലെ ശരാശരി മഴയുടെ അഞ്ചിരട്ടിയാണ് തിങ്കളാഴ്ച മുംബൈയില്‍ ലഭിച്ചത്. വ്യാഴാഴ്ച്ച വരെ കനത്ത മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മുംബൈ നഗരത്തില്‍ മണ്‍സൂണ്‍ കാലത്ത് ശരാശരി ലഭിക്കുന്ന മഴയുടെ 54 ശതമാനം കഴിഞ്ഞ 20 ദിവസത്തിനുള്ളില്‍ ലഭിച്ചതായാണ് കണക്ക്.

Leave A Reply