Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ ഉറൂസ് മുഹിമ്മാത്ത് സനദ് ദാനം: സംഘടക സമിതി യോഗം ബുധനാഴ്ച

404

We Are Sorry, Page Not Found

Home Page

കാസറഗോഡ്:  വര്‍ഗീയത  തുലയട്ടെ  വര്‍ഗീയ വാതികള്‍ ഇന്ത്യ  വിടുക  എന്ന  മുദ്രാവാക്യം ഉയര്‍ത്തി പിടിച്ചു  നാഷണല്‍  യൂത്ത്  ലീഗ്  സംസ്ഥാന വ്യാപകമായി സംഘടിപ്പുക്കുന്ന പരിപാടിയുടെ  ഭാഗമായി  നാഷണല്‍  യൂത്ത്  ലീഗ്  കാസറഗോഡ് ജില്ലാ  കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍  ആഗസ്റ്റ് 3 നു വെള്ളിയാഴ്ച  വൈകുന്നേരം 4 മണിക്ക്  കാഞ്ഞങ്ങാട് വെച്ചു നടക്കും. 

മന്ത്രിമാര്‍, പ്രമുഘ യുവജന സംഘടന രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുക്കും. എന്‍  വൈ  എല്‍  ജില്ലാ  പ്രസിഡന്റ്   അഡ്വ  ഷെയ്ഖ്  ഹനീഫ് അദ്യക്ഷത  വഹിക്കും റഹീം ബെണ്ടിച്ചാല്‍ 
ഷാഫി  സുഹ്‌രി  പടുപ്പ് റിയാസ് അമലടുക്കം അന്‍വര്‍  മാങ്ങാടന്‍ 
റാഷിദ് ബേക്കല്‍, വി എന്‍  പി ഫൈസല്‍, സിദിഖ്  ചെങ്കള, അബൂബക്കര്‍  പൂച്ചക്കാട്, ഇ എല്‍  നാസര്‍  കുളിയങ്കാല്‍ പ്രസംഗിക്കും

Leave A Reply