Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

മിന്നല്‍ ഹര്‍ത്താലിലുണ്ടായ നഷ്ടം ഡീന്‍ കുര്യാക്കോസില്‍ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി

404

We Are Sorry, Page Not Found

Home Page
കാഞ്ഞങ്ങാട്:  വീട്ടമ്മ കുളിമുറിയില്‍ കുഴഞ്ഞുവീണു മരിച്ചു. കല്ലൂരാവി മുണ്ടത്തോട് പുതിയകണ്ടത്തില്‍ പി. ഇബ്രാഹിമിന്റെ ഭാര്യ സുബൈദ (45) ആണ് മരിച്ചത്. കുളിമുറിയില്‍ കുഴഞ്ഞുവീണ സുബൈദയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു. 

മക്കള്‍: സൗദ, ഇര്‍ഷാദ് (ഗള്‍ഫ്), സീനത്ത്, ഫര്‍സാന. മരുമക്കള്‍: സഫീര്‍, ദില്‍ഷാദ്. സഹോദരങ്ങള്‍: കുഞ്ഞാമിന, കുഞ്ഞാസിയ, താഹിറ, കുഞ്ഞബ്ദുല്ല, ഖൈറുന്നിസ, മൂസ, സുബൈര്‍. ഖബറടക്കം കാഞ്ഞങ്ങാട് കടപ്പുറം ബാവ നഗര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

Leave A Reply