Latest News :
...
Home » , » അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു

Written By Muhimmath News on Tuesday, 10 July 2018 | 11:28

ചെമ്പിരിക്ക: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുുവാവ് മരണപ്പെട്ടു. ചെമ്പിരിക്ക സി എ. മന്‍സിലില്‍ സി.എ. അബ്ദുല്ല കുഞ്ഞി - കൗല ദമ്പതികളുടെ മകന്‍ അമീന്‍ (26) ആണ് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടത്.  

കിഡ്‌നി സംബന്ധമായ അസുഖങ്ങളാല്‍ ചികിത്സയിലായിരുന്നു. കാസര്‍കോട് മോഡേണ്‍ മെഡിക്കല്‍സ് ഉടമയാണ് പിതാവ് അബ്ദുല്ലക്കുഞ്ഞി. സഹോദരങ്ങള്‍:സി.എ അബ്ദുല്ലത്തീഫ്, സി.എ നജീബ് ,അനസ് ,ശമീമ ,നജില, നൂറ, സല്‍മ ,ബുഷ്‌റ.
ഖബറടക്കം അസര്‍ നിസ്‌ക്കാരാനന്തരം ചെമ്പിരിക്ക ജുമാ മസ്ജിദില്‍. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved