Latest News :
Home » , » എസ് എസ് എഫ് കാസറഗോഡ് ഡിവിഷന്‍ ഫൈനാന്‍സ് സെക്രട്ടറി ഫാറൂഖ് സഖാഫിയുടെ മാതൃ സഹോദരി പാഴൂര്‍ പുലകുത്ത് പുറായില്‍ കരളാട് മുഹമ്മദിന്റെ ഭാര്യ ആയിശ നിര്യാതയായി

എസ് എസ് എഫ് കാസറഗോഡ് ഡിവിഷന്‍ ഫൈനാന്‍സ് സെക്രട്ടറി ഫാറൂഖ് സഖാഫിയുടെ മാതൃ സഹോദരി പാഴൂര്‍ പുലകുത്ത് പുറായില്‍ കരളാട് മുഹമ്മദിന്റെ ഭാര്യ ആയിശ നിര്യാതയായി

Written By Muhimmath News on Friday, 13 July 2018 | 18:04


കോഴിക്കോട്: പാഴൂര്‍ പുലകുത്ത് പുറായില്‍ കരളാട് മുഹമ്മദിന്റെ ഭാര്യ(കാസറഗോഡ് ഡിവിഷന്‍ ഫൈനാന്‍സ് സെക്രട്ടറി ഫാറൂഖ് സഖാഫിയുടെ മാതൃ സഹോദരി)ആയിശ നിര്യാതയായി.

മക്കള്‍ ഹസന്‍(എസ് വൈ എസ് തലശ്ശേരി സര്‍ക്കിള്‍ ഉപാദ്ധ്യക്ഷന്‍)സമദ്, ഫാത്തിമത്ത് സുഹറ, നുസ്‌റത്ത്,മരുമക്കള്‍ മുസ്ത്വഫ തലശ്ശേരി, ഖാസിം പാറയില്‍,ഷഫീന കുണ്ടുപറമ്പ്,സബീന ഈസ്റ്റ് മലയമ്മ,സഹോദരങ്ങള്‍ പരേതരായ അഹ്മദ് അഹ്മദ് കുട്ടി,മുഹമ്മദ്,ടി. വി.സി.അബ്ദുല്ല ദാരിമി(തലശ്ശേരി റൈഞ്ച് പ്രസിഡന്റ്)സൈനബ മൈമൂന

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved