Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ജമ്മുകാശ്മീരില്‍ ഭീകരാക്രമണം; അഞ്ച് ജവാന്മാര്‍ക്ക് വീരമൃത്യു

404

We Are Sorry, Page Not Found

Home Page
ചെര്‍ക്കള : ഒരാഴ്ച മുമ്പ് ഗള്‍ഫില്‍ നിന്നെത്തി കിഡ്‌നി സംബന്ധമായ അസുഖത്തില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പരേതരായ മമ്മു (സൈക്കിള്‍)വിന്റെയും ബീഫാത്തിമയുടെയും മകന്‍
മാസ്തിക്കുണ്ട് ചൂരിമൂല ഹൗസിലെ ഹാരിസ് പുലിക്കുന്ന് (42) ആണ് മരിച്ചത്.

 മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുള്ളയുടെ സഹോദര പുത്രനാണ്. ഭാര്യ: റഷീദ മാസ്തിക്കുണ്ട്. മക്കള്‍: ഫാത്തിമ റിസ, റാഹില്‍ (ഇരുവരും പ്രൈമറി വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: ബഷീര്‍, നാസര്‍ അണങ്കൂര്‍, റഫീഖ്, റുഖിയ ബേവിഞ്ച, ആയിഷ കൊല്ലമ്പാടി, ആസിയ മടിക്കേരി, അനീസ പള്ളം. മയ്യിത്ത് ചൊവ്വാഴ്ച വൈകിട്ടോടെ കൊല്ലമ്പാടി ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

Leave A Reply