Latest News :
യുവതി പ്രവേശിച്ചെന്ന് സംശയം: ശബരിമലയില്‍ വീണ്ടും പ്രതിഷേധം
Home » , , , » പൊട്ടിവീണ വൈദ്യുത കമ്പിയില്‍ നിന്നും ഷോക്കേറ്റ് മാതാവും മകനും മരിച്ചു

പൊട്ടിവീണ വൈദ്യുത കമ്പിയില്‍ നിന്നും ഷോക്കേറ്റ് മാതാവും മകനും മരിച്ചു

Written By Muhimmath News on Thursday, 19 July 2018 | 18:09

























ഉഡുപ്പി: പൊട്ടിവീണ വൈദ്യുത കമ്പിയില്‍ നിന്നും ഷോക്കേറ്റ് മാതാവും മകനും മരിച്ചു. പെര്‍ണങ്കിലയില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം. ഗുണ്ടുപഡെയിലെ ജലജ നായിക് (80), മകള്‍ സുമതി (55) എന്നിവരാണ് മരിച്ചത്.

ശക്തമായ മഴയില്‍ വീടിന് മുന്നിലെ വൈദ്യുത കമ്പി പൊട്ടി വീഴുകയും ഇതറിയാതെ പുറത്തിറങ്ങിയ ഇരുവരും ഷോക്കേറ്റ് മരണപ്പെടുകയുമായിരുന്നു. അപകട സമയം മറ്റാരും വീട്ടിലുണ്ടായിരുന്നില്ല. ഹിരിയഡ്ക്ക പോലീസ് കേസെടുത്തു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved