Friday, 20 July 2018

ഇബ്രാഹിം ഹാജി നിര്യാതനായി


ആലംപാടി: ആലംപാടിയിലേ ചെട്ടുംകുഴി ഇബ്രാഹിം ഹാജി (57) മരണപെട്ടു നെഞ്ച് വേദനയെ തുടര്‍ന്ന് രാത്രി ഒരുമണിയോടെയായിരുന്നു അന്ത്യം പരേതരായ ചെട്ടുംകുഴി മുഹമ്മദ് മറിയമ്മ ദമ്പതികളുടെ മകനാണ് സഹോരങ്ങള്‍ അബ്ദുല്‍ റഹ്മാന്‍, അബ്ദുല്ല, നബീസ,ആയിശ ,ദൈനബ.



SHARE THIS

Author:

0 التعليقات: