Latest News :
...
Home » , » മാന്യയിലെ ആയിശ ഹജ്ജുമ്മ നിര്യാതയായി

മാന്യയിലെ ആയിശ ഹജ്ജുമ്മ നിര്യാതയായി

Written By Muhimmath News on Friday, 27 July 2018 | 11:48
























മാന്യ: പരേതനായ മാന്യ മഹമൂദ് ഹാജിയുടെ ഭാര്യ ആയിശ ഹജ്ജുമ്മ അന്തരിച്ചു. 83 വയസ്സായിരുന്നു. മാന്യ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി. 

പരേതനായ മാന്യ അബ്ദുല്ല, ഖാദര്‍ ഹാജി മാന്യ (ഖത്തര്‍  മുഹിമ്മാത്  കമ്മിറ്റി വൈസ് പ്രസിഡണ്ട് ), ഹമീദ് മാന്യ (ഖത്തര്‍ കെ എം സി സി കാസറഗോഡ് മണ്ഡലം വൈസ് പ്രസിഡണ്ട്), മജീദ്, അസീസ്, പൈക അബ്ദുല്ലയുടെ ഭാര്യ നഫീസ, കുക്കുംകുടല്‍ അബ്ദുള്ളയുടെ ഭാര്യ സൗദ, 
പൈക ബഷീറിന്റെ ഭാര്യ റംല എന്നിവര്‍ മക്കളാണ്. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved