Latest News :
കാന്തപുരത്തിന്റെ സഹോദരന്‍ എ പി മുഹമ്മദ് ഹാജി നിര്യാതനായി
Home » , , , » മുഹിമ്മാത്ത് ഖദമുല്‍ അഹ്ദലിയ്യ അംഗം ഹസൈനാര്‍ മുഖാരിക്കണ്ടം നിര്യാതനായി.

മുഹിമ്മാത്ത് ഖദമുല്‍ അഹ്ദലിയ്യ അംഗം ഹസൈനാര്‍ മുഖാരിക്കണ്ടം നിര്യാതനായി.

Written By Muhimmath News on Sunday, 22 July 2018 | 11:40


പുത്തിഗെ: മുഹിമ്മാത്ത് ആദ്യ കാല പ്രവര്‍ത്തകനും സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍  തങ്ങളുടെ സന്നദ്ദസഹചാരിയുമായിരുന്ന ഹസൈനാര്‍ മുഖാരിക്കണ്ടം (74) നിര്യാതനായി. 

അസുഖത്തെ തുടര്‍ന്ന് കിടപ്പിലായുരുന്ന അദ്ധേഹം ഇന്ന് പുലര്‍ച്ചെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം.

മുഹിമ്മാത്ത് വളണ്ടിയര്‍ വിംങ്ങായ ഖദമുല്‍ അഹ്ദലിയ്യയുടെ സഥിരാംഗമായിരുന്നി.

മക്കള്‍: മുഹമ്മദ് കുഞ്ഞി, അബ്ദുല്ലക്കുഞ്ഞി, സലീം, ബീഫാത്തിമ, ആയിശ, ഖദീജ, ത്വാഹിറ, ആതിക, ഖൈറുന്നിസ, അസ്മ.

പരേതന്റെ നിര്യാണത്തില്‍ മുഹിമ്മാത്ത് പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അനുശോചിച്ചു.

അബ്ദുറഹ്മാന്‍ അഹ്‌സനി, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍, ഉമര്‍ സഖാഫി കര്‍ണൂര്‍, ബഷീര്‍ പുളിക്കൂര്‍ എന്നിവര്‍ വസതി സന്ദര്‍ഷിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved