Latest News :
എസ് വൈ എസ് ജില്ലാ എക്‌സിക്യൂട്ടീവ് സ്‌പെഷ്യല്‍ മീറ്റ് ഞായറാഴ്ച; ദുതിതാശ്വാസ നിധി സംസ്ഥാന നേതാക്കള്‍ ഏറ്റ് വാങ്ങും
Home » , » നായന്മാര്‍മൂലയിലെ പി.എം അബ്ദുല്‍ ഹമീദ് നിര്യാതനായി

നായന്മാര്‍മൂലയിലെ പി.എം അബ്ദുല്‍ ഹമീദ് നിര്യാതനായി

Written By Muhimmath News on Wednesday, 18 July 2018 | 12:41

കാസര്‍കോട്: നായന്മാര്‍മൂലയിലെ മത രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകനും തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മാനേജിംഗ് ഓഫീസ് സെക്രട്ടറിയുമായിരുന്ന നായന്മാര്‍മൂല മിനി സ്റ്റേഡിയത്തിന് സമീപത്തെ പി.എം അബ്ദുല്‍ ഹമീദ് (പ്രസ് ഹമീച്ച) നിര്യാതനായി. 

ഐഡിയല്‍ പ്രസ് ഉടമ ചെമനാട്ടെ പി.എം. അബ്ദുര്‍റഹ്മാന്‍, പരേതനായ പി.എം. മുഹിയദ്ധീന്‍ എന്നിവരുടെ സഹോദരനാണ്.
 മയ്യിത്ത് വൈകിട്ട് നായന്മാര്‍മൂല ബദര്‍ ജുമാഅത്ത് പള്ളി അങ്കണത്തില്‍ ഖബറടക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved