Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണി

404

We Are Sorry, Page Not Found

Home Page
ബേക്കല്‍: പ്രമുഖ പണ്ഡിതനും ബേക്കല്‍ ഹൈദ്രോസ് ജുമാ മസ്ജിദ് ഖത്തീബുമായിരുന്ന ബേക്കല്‍ മൊയ്തു മുസ്‌ല്യാര്‍ നിര്യാതനായി.മയ്യിത്ത് നിസ്‌കാരം വെളളിയാഴ്ച രാവിലെ 11 മണിക്ക് ബേക്കല്‍ ഹൈദ്രോസ് ജുമാ മസ്ജിദില്‍. 

പരേതനായ മുക്രി അന്തുഞ്ഞി-ബീഫാത്വിമ ദമ്പതികളുടെ മകനാണ്. ഭാര്യമാര്‍: ഫാത്വിമ, പരേതയായ ആഇശ. മക്കള്‍: നഫീസത്തുല്‍ മിസ് രിയ, അബ്ദുര്‍ റഹ് മാന്‍, അബ്ദുല്‍ ഗഫൂര്‍, ഫാത്വിമത്ത് സുഹറ, ഫരീദ, തബ്ഷീറ.  മരുമക്കള്‍: ഇ.കെ മുഹമ്മദ് ഷാഫി, നാസര്‍ ബങ്കരക്കുന്ന്, മുസ്തഫ ഉദുമ പടിഞ്ഞാര്‍, അഷ്‌റഫ് ഇല്യാസ് നഗര്‍, സുഹറ, ആഇശ. സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, അബ്ദുര്‍ റഹ് മാന്‍, അബൂബക്കര്‍, അബ്ബാസ്.

Leave A Reply