Latest News :
...
Home » , » പെരിയടുക്ക ബദ്‌രിയ്യ മജ്‌ലിസ് വെള്ളിയാഴ്ച

പെരിയടുക്ക ബദ്‌രിയ്യ മജ്‌ലിസ് വെള്ളിയാഴ്ച

Written By Muhimmath News on Friday, 13 July 2018 | 10:35

ചൗക്കി: പെരിയടുക്ക ബദരിയ്യ: എജു സെന്റ്ററില്‍  സയ്യിദ് ഹാഫിള് ഫഖ്‌റുദ്ദീന്‍ അല്‍ ഹദ്ദാദ് തങ്ങളുടെ നേതൃത്വത്തില്‍ നടന്ന് വരുന്ന മാസാന്ത ബദ്രിയ : ആത്മീയ മജ് ലിസ് ജൂലൈ 13 വെള്ളിയാഴ്ച പെരിയടുക്ക ഇബ്‌നു അബ്ബാസ് ജുമാ മസ്ജിദ് പരിസരത്ത് നടക്കും വൈകുന്നേരം 5 മണിക്ക് മുഹ്‌യുസുന്ന ബുര്‍ദ സംഘത്തിന്റെ ബുര്‍ദ മജ്‌ലിസോടെ പരിപാടി ആരംഭിക്കും.

മഗ്‌രിബ് നിസ്‌ക്കാരാനന്തരം സുലൈമാന്‍ സഖാഫി ഡി.എം ആമുഖഭാഷണം നടത്തും ഉമര്‍ ഹിമമി അഹ്‌സനി കാമില്‍ സഖാഫി ഉത്‌ബോധനം നടത്തും ബദ്രിയ്യ ആത്മീയ മജ്‌ലിസിനും  കൂട്ട് പ്രാര്‍ത്ഥനയ്ക്കും സയ്യിദ് ഹാഫിള് ഫഖ്‌റുദ്ദീന്‍ അല്‍ ഹദ്ദാദ് തങ്ങള്‍ നേതൃത്വം നല്‍കും.

സഹീദ് സഅദി കെ.എം. അബ്ദുര്‍റസാഖ് സഖാഫി കോട്ടക്കുന്ന്, അബ്ദുല്‍ ഖാദിര്‍ സഅദി പയോട്ട, മുഹമ്മദ് തമീം അഹ്‌സനി മജല്‍,അഷ്‌റഫ് സഅദി ആരിക്കാടി, ഉമറുല്‍ ഫാറൂഖ് ഹിമമി കാമില്‍ സഖാഫി, മുനീര്‍ സഅദി നെല്ലിക്കുന്ന്,  മുസ്ഥഫ ഹനീഫി, ബഷീര്‍ മിസ്ബാഹി എരിയാല്‍, ഹകീം സഖാഫി മജല്‍, മുഹമ്മദ് ജദീര്‍ ഹിമമി മലങ്കര, പയ്യക്കി മുഹമ്മദാജി ,ഹകീം ഹാജി മഠo,അബ്ദുര്‍റഹ്മാന്‍ ബദര്‍ നഗര്‍ , സലിം കോപ്പ, അഷ്‌റഫ് ഹാജി കെ എം, അഷ്‌റഫ് എസ് എ, മൊയ്തു കെ.എം, എ.കെ കമ്പാര്‍, അബദുല്ല മല്ലം ,ഹസൈനാര്‍ ചൗക്കിസംബന്ധിക്കും

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved