Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണി

404

We Are Sorry, Page Not Found

Home Page























മുള്ളേരിയ: പൂത്തപ്പലത്ത് മടവൂര്‍ സി.എം.വലിയുല്ലാഹി (ഖ:സി.) അവര്‍കളുടെ ആണ്ടുനേര്‍ച്ചയും മതപ്രഭാഷണവും ശനിയാഴ്ച നടക്കും.
കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്., എസ്.എസ്.എഫ്. യൂണിറ്റ് കമ്മറ്റിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ശനിയാഴ്ച രാത്രി 8.30 ന് കെ.പി.മുഹമ്മദ് ഹാജി പൂത്തപ്പലം പതാക ഉയര്‍ത്തുന്നതോടെ പരിപാടിക്ക് തുടക്കമാവും.

കേരള മുസ്ലിം ജമാഅത്ത് പ്രസിഡന്റ് ഹാജി മൂല മുഹമ്മദ് മുസ് ലിയാരുടെ അദ്ധ്യക്ഷതയില്‍ അബ്ദുല്ല സഅദി അല്‍ അഫ്‌ളലി പൂത്തപ്പലം  ഉദ്ഘാടനം ചെയ്യും. മുഹമ്മദ് റഫീഖ് സഅദി ദേലംപാടി മുഖ്യ പ്രഭാഷണം നടത്തും. 

ജമാലുദ്ദീന്‍ സഖാഫി ആദൂര്‍ മടവൂര്‍ മൗലിദിന് നേതൃത്വം നല്‍കും.സയ്യിദ് അബ്ദുസ്സലാം തങ്ങള്‍ അല്‍ അഹ്ദല്‍ ആദൂര്‍ കൂട്ടുപ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും.

പൂത്തപ്പലം ജമാഅത്ത് പ്രസിഡന്റ് ബഡുവന്‍ കുഞ്ഞി ഹാജി, ജനറല്‍ സെക്രട്ടറി ഇ.പി.കെ.അബ്ദുല്ല, ഇസ്മാഈല്‍ ഫൈസി കാനക്കോട്, അബ്ദുറഹ്മാന്‍ സഅദി പള്ളപ്പാടി, ഖാസിം നഈമി കിന്നിംഗാര്‍,  മൂല അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, സി.എച്ച്.മുഹമ്മദ് ഹാജി, പള്ളിക്കുഞ്ഞി ഹാജി വേട്രമൂല, കെ.പി. അബ്ദു റഹ്മാന്‍ പൂത്തപ്പലം, അബ്ദുറഹ്മാന്‍ മദനി മൂല, മുസ്ഥഫ അംജദി, ഹാഫിള് സജ്ജാദ് ഹിമമി ആദൂര്‍, പി.എച്ച്.അബ്ദുല്ല മുസ്ലിയാ4, മൂല അശ്‌റഫ് മുസ്ലിയാര്‍,അബ്ദു റഹ്മാന്‍ സഖാഫി, മൂല അബ്ദുല്ല,  അബ്ദുല്ല അടുക്കം, അബ്ദുല്ല ഹാജി കൊടിവളപ്പ്,  കെ.പി.ഹസൈനാര്‍, വളപ്പ് അബ്ദുല്ല, സി.അബ്ദുല്‍ ഖാദിര്‍, വി.എം.അബ്ദുല്ല, മുസ്ഥഫ വി.പി, യൂസുഫ് വളപ്പ്, ബഷീര്‍ മാവിന്റ മൂല, ഇബ്‌റാഹീം വളപ്പ്, കലന്തര്‍ എന്‍.എ., അമീര്‍ വളപ്പ്, ശരീഫ് വളപ്പ്, മുസ്ഥഫ എം.എച്ച്., ഫിറോസ് അരപ്പിപ്പാട്, മുനീര്‍ എം.ബി., ഗഫൂര്‍ എ.ഇ., അബ്ദുല്‍ ഖാദിര്‍ വേട്ര മൂല, അന്തുഞ്ഞി മൊട്ട, അബ്ദുന്നാസിര്‍ മാവിന്റടി, ശംഷാദ് ഇ.പി., തുടങ്ങിയവര്‍ സംബന്ധിക്കും. സിദ്ദീഖ് പൂത്തപ്പലം സ്വാഗതവും സുബൈര്‍ വളപ്പ് നന്ദിയും പറയും. അന്നദാന വിതരണത്തോടെ ആണ്ടുനേര്‍ച്ച സമാപിക്കും.

Leave A Reply