Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

മിന്നല്‍ ഹര്‍ത്താലിലുണ്ടായ നഷ്ടം ഡീന്‍ കുര്യാക്കോസില്‍ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി

404

We Are Sorry, Page Not Found

Home Page
സൗദി അറേബ്യ: മജ്മ ആര്‍ എസ് സി സെന്‍ട്രല്‍ കമ്മിറ്റിക്ക് ഇനി പുതിയ നേതൃത്വം. അബ്ബാസ് കുമ്പള ചെയര്‍മാന്‍  ജംഷീര്‍ ജനറല്‍ കണ്‍വീനറായും കഴിഞ്ഞ ദിവസം ചേര്‍ന്ന നാഷണല്‍ കൗണ്‍സിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. 

അബ്ബാസ് കുമ്പള(ചെയര്‍മാന്‍), ജംഷീര്‍ (ജന.കണ്‍വീനര്‍), ഷാഹുല്‍ ഹമീദ് (ഫിനാന്‍സ്),  ഫൈസല്‍ (ട്രൈനിംഗ്) താജുദ്ധീന്‍ (വിസ്ഡം), ഇല്യാസ് നിസാമി (സംഘടന)ഫാറൂഖ് (കലാലയം),  അബ്ദുല്‍ ഖയ്യൂം (രിസാല), യഅഖൂബ് (സ്റ്റുഡന്റ്‌സ്). എക്‌സിക്യൂട്ടിവ് മെമ്പര്‍ ഹസീബ്, മുബശ്ശിര്‍,ഖയ്യൂം, നിസാം, ശിഹാബ്, മുഹിയദ്ധീന്‍, ഷരീഫ്. ഐ സി എഫ് തുമൈര്‍ സമിതി അംഗം 

അബ്ദുല്‍ കാദര്‍ കുട്ടശ്ശേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം,  ഐ സി എഫ് മജ്മ സെന്‍ട്രല്‍ കമ്മിറ്റി പ്രിസിഡന്റ് ഷരീഫ് പറപ്പൂര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ അസീസ് സഖാഫി ഉറുമി,  ആര്‍ എസ് സി നാഷണല്‍ നേതാകളായ കബീര്‍ ചേളാരി, സജല്‍ മടവൂര്‍ പ്രസംഗിച്ചു.
അബ്ബാസ് കുമ്പള സ്വാഗതവും ജംഷീര്‍  നന്ദിയും പറഞ്ഞു

Leave A Reply