Latest News :
...
Home » , , , » സഅദിയ്യ പരിഷ്‌കരിച്ച 'ലോഗോ' പ്രകാശനം ചെയ്തു

സഅദിയ്യ പരിഷ്‌കരിച്ച 'ലോഗോ' പ്രകാശനം ചെയ്തു

Written By Muhimmath News on Monday, 2 July 2018 | 21:30


ദേളി:  ജാമിഅ സഅദിയ്യ അറബിയ്യയുടെ പരിഷ്‌കരിച്ച 'ലോഗോ' പ്രകാശനം പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോലും സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറയും നിര്‍വ്വഹിച്ചു. 

എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, കെപി ഹുസൈന്‍ സഅദി കെസി റോഡ്, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, എം എ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍, കരീം സഅദി ഏണിയാടി, മുല്ലച്ചേരി അബ്ദുല്‍ റഹ്മാന്‍ ഹാജി, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, ശാഫി ഹാജി കീഴൂര്‍, അബ്ദുല്‍ റഹ് മാന്‍ കല്ലായി, മുഹമ്മദ് മന്‍സൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved