ദേളി: സഅദിയ്യ ശരീഅത്ത് കോളേജിലെ പ്രഥമ വിഭാഗമായ ഖിസ്മുല്‍ ഇഅ്ദാദി സ്റ്റുഡന്റ്സ് അസോസിയേഷന് 2018-19 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പരിപാടി സയ്യിദ് ഇസ്മാഈല്‍ ഹാദീ തങ്ങളുടെ അദ്ധ്യക്ഷതയില്‍ ചിയ്യൂര് അബ്ദുല്ല സഅദി ഉദ്ഘാടനം ചെയ്തു. സൈഫുദ്ധീന്‍ സഅദി നെക്രാജെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ഉസ്മാന് സഅദി മുഖ്യ പ്രഭാഷണം നടത്തി. മുനീര്‍ കണ്ണൂര്‍ സ്വാഗതവും മുഹമ്മദ് നസീര്‍ നന്ദിയും പറഞ്ഞു. ഉപദേശക സമിതി അംഗങ്ങള്‍: ആസിഫ് മുടിപ്പു, സ്വദഖതുള്ള അട്ക്ക, ശഹീം മൈസൂര്‍, ഇഖ്ബാല്‍ പള്ളത്തുങ്കാല്‍. നവസാരഥികള്‍: സയ്യിദ് ത്വല്‍ഹത്ത് മഞ്ചേശ്വരം (പ്രസിഡന്റ്), സയ്യിദ് ഫാഖിഹ് മാട്ടൂല്‍, മുഹമ്മദ് നബീല്‍ ശിമോഗ (വൈസ്.പ്രസിഡന്റ്), മുഹമ്മദ് നസീര്‍ ശിമോഗ (ജനറല്‍ സെക്രട്ടറി), മുഹമ്മദ് മിസ്ബാഹ് ബദിയടുക്ക, സഅദ് ചട്ടഞ്ചാല്‍ (ജോ.സെക്രട്ടറി), മുഹമ്മദ് റിസ്വാന് കോപ്പ (ഫിനാന്‍സ് സെക്രട്ടറി), മുനീര്‍ കണ്ണൂര്‍ (കാമ്പസ് ലീഡര്‍) അബ്ദുല്‍ ഖാദര്‍ കല്ലകട്ട, സിദ്ധീഖ് കൊടക് (അസി.ലീഡര്‍).