Latest News :
കോണ്‍ഗ്രസ് തിരിച്ചുവരുന്നു; നാലിടങ്ങളിലും കോണ്‍ഗ്രസ് മുന്നേറ്റം, തെലങ്കാനയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം
Home » , , » സഅദിയ്യയില്‍ സി.അബ്ദുല്ല മുസ്‌ലിയാര്‍ അനുസ്മരണം സംഘടിപ്പിച്ചു

സഅദിയ്യയില്‍ സി.അബ്ദുല്ല മുസ്‌ലിയാര്‍ അനുസ്മരണം സംഘടിപ്പിച്ചു

Written By Muhimmath News on Thursday, 19 July 2018 | 11:42
























ദേളി: കഴിഞ്ഞദിവസം നിര്യാതനായ സഅദിയ്യ സെക്രട്ടറിയും വിവിധ സുന്നീ സ്ഥാപനങ്ങളുടെ സാരഥിയുമായ സി അബ്ദുല്ല മുസ്‌ലിയാര്‍ അനുസ്മരണപ്രാര്‍ഥനാ സംഗമവും പ്രവാസി മീറ്റും ദേളി സഅദാബാദ് ജലാലിയ്യ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു.

സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി.. വര്‍ക്കിംഗ് സെക്രട്ടറി എ പി അബ്ദുല്ല മുസ്‌ലിയാര്‍, സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, ബേക്കല്‍ ഇബ്‌റാഹിം മുസ്‌ലിയാര്‍, കെ പി ഹുസൈന്‍ സഅദി കെ സി റോഡ് , പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി തുടങ്ങിയവര്‍ പ്രസംഗിച്ചു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved