Latest News :
...
Home » , , » സഅദിയ്യയില്‍ പ്രവാസി സംഗമം സംഘടിപ്പിച്ചു

സഅദിയ്യയില്‍ പ്രവാസി സംഗമം സംഘടിപ്പിച്ചു

Written By Muhimmath News on Friday, 20 July 2018 | 18:54


ദേളി: ദേളി ജാമിഅ സഅദിയ്യയില്‍ പ്രവാസി സംഗമം സംഘടിപ്പിച്ചു. സയ്യിദ് ഇസ്മാഈല്‍ ഹാദീ തങ്ങള്‍ പാനൂര്‍ പ്രാര്‍ത്ഥന നടത്തി. മാണിക്കോത്ത് എ.പി. അബ്ദുല്ല മുസ് ലിയാരുടെ അദ്ധ്യക്ഷതയില്‍ ബേക്കല്‍ ഇബ്രാഹിം മുസ് ലിയാര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഗഫാര്‍ സഅദി രണ്ടത്താണി പ്രഭാഷണം നടത്തി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved