Tuesday, 17 July 2018

സഅദിയ്യയില്‍ സി.അബ്ദുല്ല മുസ്‌ലിയാര്‍ അനുസ്മരണവും പ്രവാസി മീറ്റും ബുധനാഴ്ച

























ദേളി: കഴിഞ്ഞദിവസം നിര്യാതനായ സഅദിയ്യ സെക്രട്ടറിയും വിവിധ സുന്നീ സ്ഥാപനങ്ങളുടെ സാരഥിയുമായ സി അബ്ദുല്ല മുസ്‌ലിയാര്‍ അനുസ്മരണ-പ്രാര്‍ഥനാ സംഗമവും പ്രവാസി മീറ്റും ബുധനാഴ്ച ദേളി സഅദാബാദ് ജലാലിയ്യ ഓഡിറ്റോറിയത്തില്‍ നടക്കും. 

സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും. വര്‍ക്കിംഗ് സെക്രട്ടറി എ പി അബ്ദുല്ല മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. ബേക്കല്‍ ഇബ്‌റാഹിം മുസ്‌ലിയാര്‍ പ്രഭാഷണം നടത്തും. കെ പി ഹുസൈന്‍ സഅദി കെ സി റോഡ് സ്വാഗതം പറയും. 


SHARE THIS

Author:

0 التعليقات: