Latest News :
ആരുടെയെങ്കിലും കോപ്രായം കണ്ട് നീങ്ങിയാല്‍ വലിയ ഭവിഷ്യത്തുകള്‍ ഉണ്ടാകും: മുഖ്യമന്ത്രി
Home » , » എസ് എസ് എഫ് കുമ്പടാജെ സെക്ടര്‍ സാഹിത്യോത്സവ്; ബെളിഞ്ചം യൂണിറ്റ് ജേതാക്കള്‍

എസ് എസ് എഫ് കുമ്പടാജെ സെക്ടര്‍ സാഹിത്യോത്സവ്; ബെളിഞ്ചം യൂണിറ്റ് ജേതാക്കള്‍

Written By Muhimmath News on Sunday, 22 July 2018 | 20:05


Image result for sahithyolsav

കുമ്പടാജെ: എസ് എസ് എഫ് കുമ്പടാജെ സെക്ടര്‍ സാഹിത്യോത്സവ് സമാപിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന മത്സരങ്ങളില്‍ ബെളിഞ്ച യൂണിറ്റ് ഒന്നാം സ്ഥാനവും തുപ്പക്കല്‍ യൂണിറ്റ് രണ്ടും മൂനിയൂര്‍ യൂണിറ്റ് മൂന്നും സ്ഥാനം കരസ്ഥമാക്കി. 
മുസമ്മില്‍ തുപ്പക്കല്‍ കലാപ്രതിഭയായി. 

സമാപന സംഘമത്തില്‍ സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍ പ്രാര്‍ത്ഥനയിക്ക് നേതൃത്വം നല്‍കി. സിദ്ധീഖ് പൂത്തപ്പലം ഉദ്ഘാടനം ചെയ്തു. അബ്ദുര്‍റഹ്മാന്‍ സഖാഫി പൂത്തപ്പലം അനുമോധന പ്രഭാണം നടത്തി.

ഹുസൈന്‍ സഖാഫി സ്വാഗതവും നാസര്‍ മുക്കൂര്‍ നന്ദിയും പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved