Latest News :
അശോക് ഗെഹ്‌ലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി; സച്ചിന്‍ പൈലറ്റ് ഉപമുഖ്യമന്ത്രി; കെസി വേണുഗോപാല്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തി
Home » , » എസ് ജെ എം കാസര്‍കോട് റെയ്ഞ്ചിന് നവ സാരഥികള്‍

എസ് ജെ എം കാസര്‍കോട് റെയ്ഞ്ചിന് നവ സാരഥികള്‍

Written By Muhimmath News on Wednesday, 25 July 2018 | 19:32


കാസര്‍കോട്: എസ് ജെ എം കാസര്‍കോട് റെയ്ഞ്ചിന് നവ സാരഥികള്‍. റൈഞ്ച് വാര്‍ഷിക ജനറല്‍ ബോഡി യോഗം അബ്ദുറസ്സാഖ് സഖാഫി കോട്ടക്കുന്നിന്റെ അദ്ധ്യക്ഷതയില്‍ ത്വാഹിര്‍ സ്വലിഹ് ഉദ്ഘാടനം ചെയ്തു. ജനറല്‍ വാര്‍ഷിക റിപ്പോര്‍ട്ട് ഇല്ല്യാസ് കൊറ്റുമ്പയും പരീക്ഷ ബോര്‍ഡ് റിപ്പോര്‍ട്ട് ലത്തീഫ് മൗലവിയും മാഗ്‌സിന്‍ റിപ്പോര്‍ട്ട് നജീബ് അംജദിയും അവതരിപ്പിച്ചു.

പുതിയ ഭാരവാഹികളായി: അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന് (പ്രസിഡന്റ്) ഇല്ല്യാസ് മൗലവി കൊറ്റുമ്പ (ജനറല്‍ സെക്രട്ടറി) സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍ സഖാഫി (ട്രഷറര്‍).

പരീക്ഷ ബോര്‍ഡ് ചെയര്‍മാന്‍ അബ്ദുല്‍ ഖാദിര്‍ സഅദി പയോട്ട, കണ്‍വീനര്‍ റഫീഖ് സഖാഫി പള്ളം, ഫെല്‍ഫെയര്‍ ചെയര്‍മാന്‍: അബ്ദത്ത് ബാഖവി കണ്‍വീനര്‍: ഫൈസല്‍ സൈനി, മിഷനറി ചെയര്‍മാന്‍: അല്ലാജ സഖാഫി കണ്‍വീനര്‍: ഗഫൂര്‍ അമാനി മാഗ്‌സിന്‍ ചെയര്‍മാന്‍: അബ്ദുസ്സലാം സഅദി, കണ്‍വീനര്‍: നജീബ് അംജദി ട്രൈനിംങ്ങ് ചെയര്‍മാന്‍: അലി സഅദി കണ്‍വീനര്‍: ലത്തീഫ് അംജദി എന്നിവരെ തിരഞ്ഞടുത്തു. 
ഇല്ല്യാസ് സ്വാഗതവും ലത്തീഫ് മൗലവി നന്ദിയും പറഞ്ഞു.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved