Latest News :
യുവതി പ്രവേശിച്ചെന്ന് സംശയം: ശബരിമലയില്‍ വീണ്ടും പ്രതിഷേധം
Home » , » എസ് ജെ എം. കുമ്പള റൈഞ്ച് വാര്‍ഷിക ജനറല്‍ ബോഡി ചൊവ്വാഴ്ച ലത്തീഫിയ്യയില്‍

എസ് ജെ എം. കുമ്പള റൈഞ്ച് വാര്‍ഷിക ജനറല്‍ ബോഡി ചൊവ്വാഴ്ച ലത്തീഫിയ്യയില്‍

Written By Muhimmath News on Monday, 16 July 2018 | 11:14
























കുമ്പള: സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കുമ്പള റൈഞ്ച് വാര്‍ഷിക ജനറല്‍ ബോഡി യോഗം ചൊവ്വാഴ്ച രാവിലെ ഏഴ് മണിക്ക് ലത്തീഫിയ്യ ഇസ്ലാമിക് കോംപ്ലക്‌സില്‍ ചേരും. റൈഞ്ച് പ്രസിഡന്റ് ഉസ്മാന്‍ സഖാഫി തലക്കി അദ്യക്ഷത വഹിക്കും. 

എസ് വൈ എസ് ജില്ലാ സെക്രട്ടറി പാത്തൂര്‍ മുഹമ്മദ് സഖാഫി ഉദ്ഘാടനം നിര്‍വഹിക്കും. എസ് ജെ എം ജില്ലാ പ്രസിഡന്റ് അഷ്‌റഫ് സഅദി ആരിക്കാടി അടുത്ത ഒരു വര്‍ഷത്തേക്കുള്ള കര്‍മ്മ പദ്ധതി അവതരിപ്പിക്കും. വാര്‍ഷിക റിപ്പോര്‍ട്ട് സെക്രട്ടറി ഉമര്‍ സഖാഫി മയ്യളം അവതരിപ്പിക്കും. മിഷനറി, ട്രെയിനിങ്, മാഗസിന്‍, വൈല്‍ഫെയര്‍, എക്‌സാം, എന്നീ റിപ്പോര്‍ട്ടുകള്‍ സിദ്ദീഖ് മാഷ് പികെ നഗര്‍, അബ്ദുല്ല സഅദി ലത്തീഫിയ്യ, സവാദ് മുസ്ലിയാര്‍ ചേടേക്കാല്‍, ആസിഫ് ഹനീഫി, അബ്ദുല്‍ കരീം മുസ്ലിയാര്‍ കണ്ണൂര്‍ എന്നിവര്‍ അവതരിപ്പിക്കും. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved