Latest News :
അശോക് ഗെഹ്‌ലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി; സച്ചിന്‍ പൈലറ്റ് ഉപമുഖ്യമന്ത്രി; കെസി വേണുഗോപാല്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തി
Home » , » എസ് ജെ എം കുമ്പള റൈഞ്ച് നവ സാരഥികള്‍

എസ് ജെ എം കുമ്പള റൈഞ്ച് നവ സാരഥികള്‍

Written By Muhimmath News on Thursday, 26 July 2018 | 09:36
























കുമ്പള: എസ് ജെ എം കുമ്പള റൈഞ്ചിന് നവ സാരഥികള്‍. ഭാരവാഹികള്‍ :അബ്ദുല്ല സഅദി ലത്തീഫിയ്യ (പ്രസി:) ഉമര്‍ സഖാഫി മയ്യളം (ജന.സെക്ര:) ഇബ്രാഹിം ഖാസിമി നെക്രാജെ (ഫിനാന്‍സ് സെക്ര:) 

പരീക്ഷ വിഭാഗം. ഹനീഫ്‌സഅദി പി കെ നഗര്‍ (പ്രസി) അബ്ദുല്‍ കരീം മുസ്ലിയാര്‍ കണ്ണൂര്‍ (സെക്ര:) മാഗസിന്‍. ശിഹാബുദ്ദീന്‍ ജൗഹരി ചെടേക്കാല്‍ (പ്രസി :) സവാദ് മുസ്ലിയാര്‍ ചേടേക്കാല്‍ (സെക്ര:) മിഷനറി. ഇര്‍ഷാദ് സഅദി (പ്രസി:) സിറാജ് സഖാഫി പേരാല്‍ (സെക്ര:) വൈല്‍ഫെയര്‍. യൂസുഫ് അശ്രഫി മഗല്‍പാടി (പ്രസി:) ആസിഫ് ഹനീഫി ഷിബിലി (സെക്ര) ട്രൈനിംഗ്. സിദ്ദീഖ് ലത്തീഫി ഷിബിലി (പ്രസി:) അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍ പേരാല്‍ (സെക്ര:)

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved