Latest News :
...
Home » , , » എസ്. ജെ. എം. ദേളി റെയ്ഞ്ചിന് പുതിയ ഭാരവാഹികള്‍

എസ്. ജെ. എം. ദേളി റെയ്ഞ്ചിന് പുതിയ ഭാരവാഹികള്‍

Written By Muhimmath News on Monday, 30 July 2018 | 17:37
























ദേളി: എസ്.ജെ. എം. ദേളി റെയ്ഞ്ച് വാര്‍ഷിക ജനറല്‍ ബോഡി യോഗം മുഗു ഇബ്രാഹിം സഅദിയുടെ അധ്യക്ഷതയില്‍ സഅദിയ ഹയര്‍ സെക്കണ്ടറി മദ്രസയില്‍ ചേര്‍ന്നു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ ഉപാധ്യക്ഷന്‍ കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ കാദിര്‍ അമാനി റിപോര്‍ട്ടും കണക്കും അവതരിപ്പിച്ചു. അബ്ദുല്‍ ഖാദിര്‍ സഖാഫി പള്ളങ്കോട് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. 

ഭാരവാഹികളായി ഇബ്രാഹിം സഅദി മുഗു (പ്രസിഡന്റ്), മുഹമ്മദ് അമാനി (ജന.സെക്ര), മുഹമ്മദ് മുസ്ലിയാര്‍ നെക്രാജ (ഫിനാന്‍സ് സെക്ര), പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ ഹനീഫ് സഖാഫി ആദൂര്‍, കണ്‍വീനര്‍ ഇല്യാസ് സഖാഫി ചെമനാട്,  മിഷനറി ചെയര്‍മാന്‍: മുഹമ്മദലി അശ്‌റഫി മാക്കോട്, കണ്‍വീനര്‍ : മുസ്തഫ സഖാഫി തൈര, വെല്‍ഫയര്‍ :ചെയര്‍മാന്‍ ലതീഫ് മദനി മൈലാട്ടി,   കണ്‍വീനര്‍ : അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ പുത്തിരിയടക്കം, മാഗസിന്‍  ചെയര്‍മാന്‍ : ഹമീദ് ഹനീഫി പള്ളത്തൂര്‍, കണ്‍വീനര്‍  അബ്ദു റഹ്മാന്‍ ഹനീഫി പുത്തരിയടുക്കം,  ട്രൈനിംഗ് ചെയര്‍മാന്‍: അബ്ദുല്ല സഅദി കുന്നു പാറ, കണ്‍വീനര്‍ മുഹ്യദ്ദീന്‍ മുസ്ല്യാര്‍ കട്ടക്കാല്‍ എന്നിവരെയും തെരഞ്ഞെടുത്തു. യോഗത്തില്‍  അബ്ദുല്‍ ഖാദിര്‍ അമാനി സ്വാഗതവും മുഹമ്മദ് അമാനി ചട്ടഞ്ചാല്‍ നന്ദിയും പറഞ്ഞു.



Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved