Latest News :
തകര്‍ന്നടിഞ്ഞ് ബിജെപി; രാജസ്ഥാനിലും ഛത്തീസ്ഗഢിലും കോണ്‍ഗ്രസ്; മാറിമറിഞ്ഞ് മധ്യപ്രദേശ്; തെലങ്കാനയില്‍ ടിആര്‍എസ്; മിസോറാമില്‍ എംഎന്‍എഫ്‌
Home » , , » എസ് എസ് എഫ് കാസര്‍കോട് ഡിവിഷന്‍ സാഹിത്യോത്സവ് സങ്കായം കരയില്‍

എസ് എസ് എഫ് കാസര്‍കോട് ഡിവിഷന്‍ സാഹിത്യോത്സവ് സങ്കായം കരയില്‍

Written By Muhimmath News on Friday, 20 July 2018 | 17:48


കാസര്‍കോട്:  ജൂലൈ 28, 29 തിയ്യതികളില്‍ സങ്കായം കരയില്‍ നടക്കുന്ന എസ് എസ് എഫ് കാസറഗോഡ് ഡിവിഷന്‍ സാഹിത്യോത്സവിനുള്ള പന്തലിന് കാല്‍നാട്ടല്‍ കര്‍മ്മം എസ് വൈ എസ് പുത്തിഗെ സൗത്ത് സര്‍ക്കിള്‍ പ്രസിഡന്റ് സയ്യിദ് അഹ്മദ് കബീര്‍ ജമലുല്ലൈലി തങ്ങള്‍ നിര്‍വ്വഹിച്ചു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved