Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വഖഫ് ട്രിബ്യൂണലിന്റെ പ്രവര്‍ത്തനം നിഷ്പക്ഷമാകും: മന്ത്രി കെ ടി ജലീല്‍

404

We Are Sorry, Page Not Found

Home Page

കാസര്‍കോട്: എസ് എസ് എഫ് കാസര്‍കോട് ഡിവിഷന്‍ സാഹിത്യോത്സവിന് സങ്കായം കര മര്‍ഹൂം സിറാജ് നഗരിയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 

ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് സ്വാഗതസംഗം ചെയര്‍മാന്‍ മൊയ്തു ജി എസ് പതാക ഉയര്‍ത്തും. തുടര്‍ന്ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ സയ്യിദ് അഹ്മദ് ജമലുല്ലൈലി തങ്ങളുടെ പ്രാര്‍ത്ഥനയില്‍ ഹാഫിള്‍ രിഫായി സഖാഫി അധ്യക്ഷത വഹിക്കും. കാസര്‍കോട് പ്രസ്സ് ക്ലബ് പ്രസിഡന്റ് ടി ഷാഫി ഉദ്ഘാടനം ചെയ്യും. എസ് എസ് എഫ് ജില്ലാ ക്യാബിനറ്റ് സെക്രട്ടറി കെ എം കളത്തൂര്‍ സന്ദേശ പ്രഭാഷണം നടത്തും.


ഞായറാഴ്ച നടക്കുന്ന സമാപന സമ്മേളനത്തില്‍ സയ്യിദ് ഹാമിദ് അന്ഡവര്‍ അഹ്ദല്‍ തങ്ങളുടെ പ്രാര്‍ത്ഥനയില്‍ സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സി എന്‍ ജാഫര്‍ അനുമോദ പ്രഭാഷണം നടത്തും.

Leave A Reply