Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ ഉറൂസ് മുഹിമ്മാത്ത് സനദ് ദാനം: സംഘടക സമിതി യോഗം ബുധനാഴ്ച

404

We Are Sorry, Page Not Found

Home Page

പൈവളികെ: ജൂലൈ 27, 28, 29 തിയ്യതികളില്‍ പൈവളികെ മര്‍ഹൂം പയ്യക്കി ഉസ്താദ് നഗറില്‍ നടക്കുന്ന എസ് എസ് എഫ് മഞ്ചേശ്വരം ഡിവിഷന്‍ ഇരുപത്തിയഞ്ചാമത് സാഹിത്യോത്സവ് പന്തല്‍ കാല്‍നാട്ടല്‍ കര്‍മം നിര്‍വഹിച്ചു. 

എഷസ് എം എ ഉപ്പള സോണ്‍ പ്രസിഡന്റ സിദ്ധീഖ് ലത്തീഫി ചിപ്പാര്‍ പ്രാര്‍ത്ഥന നടത്തി. മുസ്ത്വഫ മുസ്ലിയാര്‍ കയര്‍ക്കട്ട, സിദ്ധിഖ് ഹാജി പൈവളികെ, എ പി എസ് പൈവളികെ ചടങ്ങുകള്‍ക്ക് നേതൃത്യം നല്‍കി. അബ്ദുല്‍ ഖാദര്‍ അട്ടഗോളി, ഹമീദ് സഖാഫി ആവള, റസാഖ് മാസ്റ്റര്‍ കട്ടത്തട്ക്ക, ബദ്‌റു ല്‍ മുനീര്‍ സഖാഫി അട്ടഗോളി, അബ്ദുല്‍ അസീസ് അട്ടഗോളി, മുനീര്‍ ഹിമമി കന്നാട്ടിപ്പാറ, സൈഫുള്ള അശ്രഫി കല്‍പ്പന തുടങ്ങിയവര്‍ സംബന്ധിച്ചു.


Leave A Reply