Latest News :
ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമല; യുവതികളുമായി മടങ്ങാന്‍ പൊലീസിന് ദേവസ്വം മന്ത്രിയുടെ നിര്‍ദേശം
Home » , » എസ് എസ് എഫ് മുഗു സെക്ടര്‍ സാഹിത്യോത്സവ്; ഊജംപദവ് യൂണിറ്റ് ജേതാക്കള്‍

എസ് എസ് എഫ് മുഗു സെക്ടര്‍ സാഹിത്യോത്സവ്; ഊജംപദവ് യൂണിറ്റ് ജേതാക്കള്‍

Written By Muhimmath News on Monday, 16 July 2018 | 17:39


പുത്തിഗെ: എസ് എസ് എഫ് മുഗു സെക്ടര്‍ സാഹിത്യോത്സവ് സമാപിച്ചു. ഊജംപദവ് യൂണിറ്റ്  ജേതാക്കളായി. കോടിമൂല യൂണിറ്റ് രണ്ടാം സ്ഥാനവും സീതാംഗോളി യൂണിറ്റ് മുന്നാം സ്ഥാനവും കരസ്ഥമാക്കി. മുഹിമ്മാത്ത് നഗര്‍ യൂണിറ്റിലെ അബ്ദുല്‍ മുഫൈര്‍ കലാപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ടു.



എസ് എസ് എഫ് മുഗു സെക്ടർ സാഹിത്യോത്സവ് എസ് വൈ എസ് പുത്തിഗെ സൗത്ത് സർക്കിൾ പ്രസിഡൻറ് സയ്യിദ് അഹ്മദുൽ കബീർ ജമലുല്ലൈലി കര തങ്ങൾ ഉൽഘാടനം ചെയ്യുന്നു



എസ് വൈ എസ് പുത്തിഗെ സൗത്ത് സര്‍ക്കിള്‍ പ്രസിഡന്റ് സയ്യിദ് അഹ്മദുല്‍ കബീര്‍ ജമലുല്ലൈലി കര തങ്ങള്‍ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം
ശംസീര്‍ സൈനി അനുമോധന പ്രഭാഷണം നടത്തി. വിജയികള്‍ക്കുള്ള ട്രാഫി വിതരണം മുഹിമ്മാത്ത് ജനറല്‍ മാനേജര്‍ ഉമര്‍ സഖാഫി കര്‍ണൂര്‍ നിര്‍വ്വഹിച്ചു. കലാപ്രതിഭക്കുള്ള ട്രാഫി എസ് എസ് എഫ് കാസര്‍കോട് ഡിവിഷന്‍ പ്രസിഡന്റ് ഫാറൂഖ് സഖാഫി കര നല്‍കി.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved