Latest News :
അശോക് ഗെഹ്‌ലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി; സച്ചിന്‍ പൈലറ്റ് ഉപമുഖ്യമന്ത്രി; കെസി വേണുഗോപാല്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തി
Home » , , , , » മലയാളത്തിന്റെ അറബി എഴുത്തുകാര്‍ കലാലയം പഠന സംഗമം ബുധനാഴ്ച മുഹിമ്മാത്തില്‍

മലയാളത്തിന്റെ അറബി എഴുത്തുകാര്‍ കലാലയം പഠന സംഗമം ബുധനാഴ്ച മുഹിമ്മാത്തില്‍

Written By Muhimmath News on Monday, 23 July 2018 | 20:09


കാസറഗോഡ്: മലയാളത്തിന്റെ അറബി എഴുത്തുകാര്‍ എന്ന പ്രമേയത്തില്‍ എസ് എസ് എഫ് സംഘടിപ്പിക്കുന്ന കലാലയം പഠന സംഗമം ബുധനാഴ്ച രാവിലെ മുതല്‍ പുത്തിഗെ മുഹിമ്മാത്തില്‍ നടക്കും 

എസ് എസ് എഫ് ജില്ലാ പ്രഡിഡന്റ് അബ്ദുല്‍ ജബ്ബാര്‍ സഖാഫി അദ്യക്ഷതയില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ ഉദ്ഘാടനം ചെയ്യും.

മുഹ്‌യദ്ധീന്‍ സഖാഫി ചീക്കോട്, ഹകീം സഖാഫി അരിയില്‍, സെഷനുകള്‍ക്ക് നേതൃതം നല്‍കും. അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, അബ്ദുല്‍ റഹിമാന്‍ അഹ്‌സനി, മൂസ സഖാഫി കളത്തൂര്‍, ഉമര്‍ സഖാഫി കര്‍ണൂര്‍, മുസ്തഫ സഖാഫി പട്ടാമ്പി, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, അനസ് സിദ്ധീഖി, സ്വാദിഖ് ആവളം, അബ്ദുല്‍ റഹിമാന്‍ സഖാഫി ചിപ്പാര്‍, ഹാരിസ് ഹിമമി സഖാഫി പരപ്പ, അസീസ് സഖാഫി, കെ.എം കളത്തൂര്‍, ഫാറൂഖ് പോസോട് സംബന്ധിക്കും.




Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved