Latest News :
യുവതി പ്രവേശിച്ചെന്ന് സംശയം: ശബരിമലയില്‍ വീണ്ടും പ്രതിഷേധം
Home » , » ഫ്‌ളക്‌സ്‌ബോര്‍ഡുകള്‍ നശിപ്പിച്ചു

ഫ്‌ളക്‌സ്‌ബോര്‍ഡുകള്‍ നശിപ്പിച്ചു

Written By Muhimmath News on Saturday, 21 July 2018 | 12:45

കാസര്‍കോട്:   ഞായറാഴ്ച ചേരൂരില്‍ സംഘടിപ്പിക്കാനിരുന്ന എസ് എസ് എഫ് സാഹിത്യോത്സവിന്റെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സാമൂഹ്യദ്രോഹികള്‍ നശിപ്പിച്ചു. 

സംഭവത്തില്‍ എസ് എസ് എഫ് സിവില്‍ സേ്റ്റഷന്‍ സെക്ടര്‍ പ്രതിഷേധിച്ചു. തങ്ങളുടെ പ്രവര്‍ത്തനം സാമൂഹ്യദ്രോഹികളുടെ ഉറക്കം കെടുത്തുകയാണെന്നും  അവര്‍ കുറ്റപ്പെടുത്തി. 

ചേരൂര്‍ മര്‍ഹൂം ആലംപാടി ഉസ്താദ് നഗരിയില്‍ ഞായറാഴ്ചയാണ് എസ് എഫ് സിവില്‍ സ്റ്റേഷന്‍ സെക്ടര്‍ സാഹിത്യോത്സവ്. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved