Latest News :
ആന്ധ്രാ എംഎല്‍എയെയും മുന്‍ ടിഡിപി എംഎല്‍എയും മാവോയിസ്റ്റുകള്‍ വെടിവച്ച് കൊലപ്പെടുത്തി
Home » , » നാരിയത്ത് സ്വലാത്ത് മജ്‌ലിസ് വെള്ളിയാഴ്ച

നാരിയത്ത് സ്വലാത്ത് മജ്‌ലിസ് വെള്ളിയാഴ്ച

Written By Muhimmath News on Wednesday, 11 July 2018 | 10:29
























മുള്ളേരിയ്യ: സയ്യിദ് കണ്ണവം തങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന മാസാന്ത നാരിയത്ത് സ്വലാത്ത് മജ്‌ലിസ് വെള്ളിയാഴ്ച സുബഹി നിസ്‌കാരനന്തരം  മുള്ളേരിയ അഹ്ദലിയ്യ സെന്ററില്‍ നടക്കും. 

നാരിയത്ത് സ്വലാത്തിനും കൂട്ടുപ്രാര്‍ത്ഥനക്കും സയ്യിദ് കണ്ണവം തങ്ങള്‍ നേതൃത്വം നല്‍കും. റഫീഖ് സഅദി ദേലംപാടി നസ്വീഹത്ത് നടത്തും. സംഘകുടുംബത്തിലെ പ്രാസ്ഥാനിക നേതാക്കള്‍ സംബന്ധിക്കും. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved