Latest News :
്മഞ്ചേശ്വരം എം എല്‍.എ. പി.ബി. അബ്ദുര്‍റസാഖ് നിര്യാതനായി. കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
Home » , » എസ് വൈ എസ് ദേലംപാടി സര്‍ക്കിള്‍ നിശാ ക്യാമ്പ് സമാപിച്ചു

എസ് വൈ എസ് ദേലംപാടി സര്‍ക്കിള്‍ നിശാ ക്യാമ്പ് സമാപിച്ചു

Written By Muhimmath News on Monday, 30 July 2018 | 11:06
























ദേലംപാടി :സംഘടനാ ശാക്തീകരണം ലക്ഷ്യം വെച്ച് സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കിളുകളില്‍ നടപ്പിലാക്കേണ്ട  നിശാ ക്യാമ്പ് ദേലംപാടി സര്‍ക്കിളില്‍ പെട്ട ഹിദായത്ത് നഗറില്‍ നടന്നു. യോഗത്തില്‍ അബ്ദുല്ല സഖാഫി ദേലംപാടി അദ്ധ്യക്ഷത വഹിച്ചു.

 എസ് വൈ എസ് മുള്ളേരിയ്യ സോണ്‍ പ്രസിഡന്റ് സയ്യിദ് സൈനുല്‍ ആബിദ്ദീന്‍ മുത്തുക്കൊയ അല്‍ അഹ്ദല്‍ കണ്ണവം ഉദ്ഘാടനം ചെയ്തു. പി എസ് മുഹമ്മദ് കുഞ്ഞി പള്ളങ്കോട് വിവിധ യൂണിറ്റുകളിലെ റിപ്പോര്‍ട്ട് അവതരണം നടത്തി. 

ഹസ്സന്‍ കുട്ടി മദനി ദേലംപാടി, ജഅഫര്‍ സഅദി പള്ളത്തൂര്‍, ഉമര്‍ സഖാഫി മയ്യളം, ഉമര്‍ സഖാഫി പള്ളത്തൂര്‍, റഫീഖ് സഖാഫി മയ്യളം, വിവിധ സെഷനുകളിലായി വിഷയവതരണം നടത്തി. ഹനീഫ്‌സഅദി പള്ളത്തൂര്‍, നാസര്‍ ഹിദായത്ത് നഗര്‍, ഫാറൂഖ് ഊജംപാടി, അബ്ദുല്‍ റഹ്മാന്‍ ദേലംപാടി, ഷാഫി സഖാഫി, അബ്ദുല്‍ റഹ്മാന്‍ സഖാഫി കൊമ്പോട്. സൂഫി മദനി കൊബൊട്, തുടങ്ങിയവര്‍ സംബന്ധിച്ചു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved