Latest News :
്മഞ്ചേശ്വരം എം എല്‍.എ. പി.ബി. അബ്ദുര്‍റസാഖ് നിര്യാതനായി. കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
Home » , » എസ് വൈ എസ് പടിഞ്ഞാറങ്ങാടി സര്‍ക്കിള്‍ പാഠശാല സംഘടിപ്പിച്ചു

എസ് വൈ എസ് പടിഞ്ഞാറങ്ങാടി സര്‍ക്കിള്‍ പാഠശാല സംഘടിപ്പിച്ചു

Written By Muhimmath News on Monday, 30 July 2018 | 18:05


കുമരനെല്ലൂര്‍: എസ് വൈ എസ് പടിഞ്ഞാറങ്ങാടി സര്‍ക്കിള്‍ പാഠശാല ക്യാമ്പ്  കൊഴിക്കര കാം ഖുര്‍ആന്‍ അക്കാദമിയില്‍ നടന്നു. എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി സുലൈമാന്‍ മുസ്ലിയാര്‍ ചുണ്ടമ്പറ്റ ഉദ്ഘാടനം ചെയ്തു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി ഇ വി അബ്ദുറഹ്മാന്‍ മുഖ്യപ്രഭാഷണം നടത്തി. സര്‍ക്കിള്‍ പ്രസിഡന്റ് സൈതലവി നിസാമി ആലൂര്‍ അദ്ധ്യക്ഷത വഹിച്ചു. എസ് വൈ എസ് സോണ്‍ നേതാക്കളായ അബ്ദുല്‍ കബീര്‍ അഹ്‌സനി, അബ്ദുന്നസ്വീര്‍ സലഫി, അബ്ദുല്‍ ജലീല്‍ അഹ്‌സനി, കബീര്‍ അഹ്‌സനി കെ കെ പാലം, ജഅഫര്‍ സ്വാദിഖ് അസ്ഹരി പ്രസംഗിച്ചു. 

സയ്യിദ് അന്‍വര്‍ സാദാത്ത് തങ്ങള്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി.



Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved