Latest News :
അഞ്ച് ഇന്ത്യക്കാരുടെ കൊലപാതകം; മൂന്ന് സൗദി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി
Home » , » എസ് വൈ എസ് പുത്തിഗെ നോര്‍ത്ത് സര്‍ക്കിള്‍ പാഠശാല സമാപിച്ചു

എസ് വൈ എസ് പുത്തിഗെ നോര്‍ത്ത് സര്‍ക്കിള്‍ പാഠശാല സമാപിച്ചു

Written By Muhimmath News on Tuesday, 31 July 2018 | 18:47


പുത്തിഗെ: യൂണിറ്റ് ശാക്തീകരണം ലക്ഷ്യമിട്ട്  എസ് വൈ എസ് പുത്തിഗെ നോര്‍ത്ത് സര്‍ക്കിള്‍ കമ്മിറ്റി കളത്തൂര്‍ മദീന മഖ്ദൂമില്‍ സഘടിപ്പിച്ച നിശാ ക്യാമ്പ് സമാപിച്ചു. എസ് വൈ എസ് പുത്തിഗെ നോര്‍ത്ത് സര്‍ക്കിള്‍ പാഠശാല മെന്ററുടെ യൂണിറ്റ് പഠന മെന്ററുടെ പഠന റിപോര്‍ട്ട്,കോഡ് ഓഫ് കോണ്ടാക്ട്, അല്‍ ഉസ്‌റത്ത് ത്വയ്യിബ, ഖാഫിലത്തു ദഅവ ചര്‍ച്ച ചെയ്തു.

വിവിധ സെഷനുകള്‍ക്ക് മൂസ സഖാഫി കളത്തൂര്‍, അബ്ദുല്‍ റഹിമാന്‍ അഹ്‌സനി, ലത്തീഫ് സഖാഫി ഊജംപദവ്, സുലൈമാന്‍ സഖാഫി ദേശാംകുളം, ഇബ്രാഹിം സഖാഫി കര്‍ണ്ണൂര്‍, സഈദ് മാസ്റ്റര്‍, മഹ്മൂദ് തൈര, ലത്തീഫ് മാസ്റ്റര്‍ നേതൃത്വം നല്‍കി

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved