Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ദേശീയ തലത്തില്‍ എന്‍ഡിഎ കേവല ഭൂരിപക്ഷം കടന്നു; കേരളത്തില്‍ യു.ഡി.എഫിന് ലീഡ്

404

We Are Sorry, Page Not Found

Home Page


കാസര്‍കോട്: സ്വാതന്ത്ര്യദിനത്തില്‍ എസ് വൈ എസ് ജില്ലാതലങ്ങളില്‍ സംഘടിപ്പിക്കുന്ന ദേശരക്ഷാവലയം ഉപ്പളയില്‍ സംഘടിപ്പിക്കും. സാമൂഹ്യരാഷ്ട്രീയസാംസ്‌കാരികരംഗത്തെയും പ്രാസ്ഥാനിക രംഗത്തെയും പ്രമുഖര്‍ നേതൃത്വം നല്‍കും.

ജില്ലാ സുന്നീകാര്യാലയത്തില്‍ ചേര്‍ന്ന എസ് വൈ എസ് ജില്ലാ എക്‌സിക്യൂട്ടീവ് യോഗം ദേശരക്ഷാവലയം പദ്ധതികള്‍ക്ക് അന്തിമരൂപം നല്‍കി. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പഞ്ചിക്കല്‍ അധ്യക്ഷത വഹിച്ചു. എക്‌സിക്യൂട്ടീവ് യോഗത്തില്‍ ബശീര്‍ പുളിക്കൂര്‍ സാമ്പത്തിക റിപ്പോര്‍ട്ടും അബ്ദുല്‍ കരീം ദര്‍ബാര്‍കട്ട പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. 

സയ്യിദ് ജലാലുദ്ദീന്‍ സഅദി അല്‍ബുഖാരി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, കന്തല്‍ സൂപ്പി മദനി, ശാഫി സഅദി ഷിറിയ, അശ്‌റഫ് സുഹ്‌രി, ഇ കെ അബൂബക്കര്‍ തൃക്കരിപ്പൂര്‍, ബി കെ അഹ്മദ് മുസ്‌ലിയാര്‍, മൂസ സഖാഫി കളത്തൂര്‍, ഇല്യാസ് കൊറ്റുമ്പ, അബ്ദുല്‍ ജലീല്‍ സഖാഫി, സി എം റഫീഖ് സഖാഫി, ജമാലുദ്ദീന്‍ സഖാഫി ആദൂര്‍, മുഹമ്മദ് സഖാഫി തോക്കെ, സിദ്ദീഖ് സഖാഫി ബായാര്‍, ബശീര്‍ ഏണിയാടി, നൗഷാദ് അമാനി, അബ്ദുറസാഖ് സഖാഫി പള്ളങ്കോട്, ഉമര്‍ സഖാഫി കര്‍ണൂര്‍, അബ്ദുല്‍ വാഹിദ് സഖാഫി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു. 

പാത്തൂര്‍ മുഹമ്മദ് സഖാഫി സ്വാഗതവും അശ്‌റഫ് കരിപ്പൊടി നന്ദിയും പറഞ്ഞു. 


Leave A Reply