Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പെരിയ ഇരട്ടക്കൊലപാതകം: വെട്ടിയത് താനെന്ന് പീതാംബരന്റെ മൊഴി, കൊല നടത്തിയത് കഞ്ചാവ് ലഹരിയില്‍

404

We Are Sorry, Page Not Found

Home Page

പുത്തിഗെ എസ് വൈ എസ് സര്‍ക്കിള്‍ ശാക്തീകരണം ലക്ഷ്യമിട്ട് നടത്തുന്ന പാഠശാലക്ക് പുത്തിഗെ സൗത്ത് സര്‍ക്കിളിലെ ബാപാലിപൊനം താജുല്‍ ഉലമാ സൗധത്തില്‍ തുടക്കമായ്. ജില്ലയിലെ അമ്പത് സര്‍ക്കിളുകളില്‍ നിശാക്യാമ്പായിട്ടാണ് ക്യാമ്പ് നടക്കുന്നത്. പാഠശാലയില്‍ പ്രവര്‍ത്തകരുടെ തസ്‌കിയ്യത്താണ് പ്രധാനമായും ലക്ഷ്യം വെക്കുന്നത്.

യൂണിറ്റിനെ കുറിച്ചുള്ള സമഗ്ര പഠനം, ഉസ്‌റത്തു ത്വയ്യിബ, ഖാഫില്ലത്തു ദഅവ, പെരുമാറ്റ ചട്ടം, ഖുര്‍ആന്‍ പഠനം തുടങ്ങിവയും ക്യാമ്പില്‍ ചര്‍ച്ച ചെയ്തു.സര്‍ക്കിള്‍ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, യുസി, സിസി, യൂണിറ്റിലെ തെരഞ്ഞടുത്ത പ്രതിനിധികള്‍ തുടങ്ങിയവരാണ് ക്യാമ്പ് അംഗങ്ങള്‍. താജുല്‍ ഉലമാ സൗധം മുദരിസ്  ഹുസൈന്‍ അഹ്ദല്‍ തങ്ങളുടെ പ്രാര്‍ത്ഥിനയില്‍ സര്‍ക്കിള്‍ പ്രസിഡന്റ് ജമലുലൈലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സര്‍ക്കിള്‍ മെന്റര്‍ സഈദ് മാസ്റ്റര്‍ പര്‍ളാഡം ക്യാമ്പിന് നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി സലാം സഖാഫി പാടലടുക്ക സ്വാഗതവും ഫാറൂഖ് സഖാഫി കര നന്ദിയും പറഞ്ഞു .

Leave A Reply