Latest News :
കാന്തപുരത്തിന്റെ സഹോദരന്‍ എ പി മുഹമ്മദ് ഹാജി നിര്യാതനായി
Home » , » തെക്കില്‍ ഇഹിയാഉസുന്നക്ക് നവ സാരഥികള്‍

തെക്കില്‍ ഇഹിയാഉസുന്നക്ക് നവ സാരഥികള്‍

Written By Muhimmath News on Thursday, 19 July 2018 | 18:38


തെക്കില്‍: തെക്കില്‍ തായല്‍ ദര്‍സ് സമാജമായ ഇഹിയാ ഉസുന്നക്ക് 2018-2019 വര്‍ഷത്തിലേക്കുള്ള നവ സാരഥികളെ യുസുഫ് സഖാഫി ആദുരിന്റെ അദ്ധ്യക്ഷതയില്‍ തിരഞ്ഞെടുത്തു.

ഭാരവായികള്‍: രക്ഷാധികാരി: ശൈഖുന ഉസ്താദ്, പ്രസിഡന്റ്; അന്‍സ്വാഫ് പാവുര്‍, വൈസ് പ്രസിഡന്‍മാരായി സയ്യിദ് ആബിദ് തങ്ങള്‍, ഹാഫിള് സ്വാലിഹ് ചട്ടഞ്ചാല്‍, ജനറല്‍ സെക്രട്ടറി: ഹമീദ് മയ്യളം, ജോയിന്‍ സെക്രട്ടറിയായി ശരീഫ് ഏണിയാടി, ഫിനാന്‍സ് സെക്രട്ടറി: സുബൈര്‍ പൂത്തപ്പലം, വര്‍ക്കിംഗ് മെമ്പര്‍മാര്‍: മുസ്തഫ മഞ്ചേശ്വരം, ശെരീഫ് പരപ്പ, നാസര്‍ പുത്തപ്പലത്തെയും തിരഞ്ഞെടുത്തു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved