Latest News :
മലപ്പുറത്ത് ടാങ്കര്‍ ലോറി മറിഞ്ഞു വാതകം ചോരുന്നു; അപകട മേഖലയില്‍ നിന്നും ജനങ്ങളെ ഒഴിപ്പിച്ചു
Home » , » അസ്മാഹുല്‍ ഹുസ്‌നാ ദുആ മജ്‌ലിസും മടവൂര്‍ ആണ്ട് നേര്‍ച്ചയും വെള്ളിയാഴ്ച്ച ത്വാഹാനഗറില്‍

അസ്മാഹുല്‍ ഹുസ്‌നാ ദുആ മജ്‌ലിസും മടവൂര്‍ ആണ്ട് നേര്‍ച്ചയും വെള്ളിയാഴ്ച്ച ത്വാഹാനഗറില്‍

Written By Muhimmath News on Friday, 6 July 2018 | 17:25


പട്‌ള : ത്വാഹാനഗര്‍ ഹദ്ദാദ് ജുമുഅ മസ്ജിദില്‍  മാസന്തോറും നടക്കുന്ന അസ്മാഹുല്‍ ഹുസ്‌നാ ദുആ മജ്‌ലിസും സി.എം മടവൂര്‍ ആണ്ട് നേര്‍ച്ചയും വെള്ളിയാഴ്ച രാത്രി 8;30 മണിക്ക് ത്വാഹാനഗര്‍ ഹദ്ദാദ് ജുമുഅ മസ്ജിദില്‍ നടക്കും. 

മജ്‌ലിസിന്  മുസ്തഫ ബഷീര്‍ അസ്ലമി മലപ്പുറം നേതൃത്വം നല്‍കും. അലി സഅദി പാത്തൂര്‍, സംസീര്‍ സൈനി ത്വാഹാനഗര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved