Latest News :
പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണനല്‍കും; എസ് വൈ എസ് പടയൊരുക്കത്തിന് കാസര്‍കോട് സോണില്‍ ഉജ്ജ്വല തുടക്കം
Home » , , , , » സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി ഉറൂസ് മുബാറക് ആഗസ്റ്റ് 27 മുതല്‍ 30 വരെ

സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി ഉറൂസ് മുബാറക് ആഗസ്റ്റ് 27 മുതല്‍ 30 വരെ

Written By Muhimmath News on Monday, 23 July 2018 | 17:10


മഞ്ചേശ്വവരം: മള്ഹര്‍ സ്ഥാപനങ്ങളുടെ ശില്‍പിയും സമസ്ത കേന്ദ്ര മുശാവറ അംഗവും നിരവദി മഹല്ലുകളുടെ ഖാസിയുമായിരുന്ന സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരിയുടെ മൂന്നാം ഉറൂസ് മുബാറക്ക് ആഗസ്റ്റ് 27,28,29,30 തിയ്യതികളില്‍ മഞ്ചേശ്വവരം മള്ഹര്‍ കാമ്പസില്‍ വെച്ച് നടക്കും. പരിപാടിയുടെ വിജയത്തിനായി സംഘടിപ്പിച്ച പ്രഖ്യാപന കന്‍വെന്‍ഷന്‍ മള്ഹര്‍ വൈസ് ചെയര്‍മാന്‍ സയ്യിദ് അബ്ദുറഹ്മാന്‍ ശഹിര്‍ അല്‍ബുഖാരിയുടെ അദ്ധ്യക്ഷദയില്‍ എസ് വൈ എസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പളളംങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്തു. 

സയ്യിദ്  അഹ് മദ് ജലാലുദ്ദിന്‍ സഅദി അല്‍ബുഖാരി, സയ്യിദ് മുശ്താഖുറഹ്മാന്‍ അല്‍ ബുഖാരി, മുഹമ്മദ് സ്വലിഹ് സഅദി തളിപ്പറമ്പ്,കെ.പി ഹുസൈന്‍ സഅദി കെ.സി റോഡ്, മുസല്‍ മദനി അല്‍ബിശാറ, സുലൈമാന്‍ കരിവെളളുര്‍, മുഹമ്മദ് സഖാഫി പാത്തുര്‍, അബ്ദുല്‍ ഖാദര്‍ സഖാഫി അല്‍ മദിന, ഹസന്‍ സഅദി അല്‍അഫഌി, ഉമറുല്‍ ഫാറൂഖ് മദനി മച്ചംപാടി, മുഹമ്മദ് ശരിഫ് ബാഖവി കാട്ടിപള്ള, മുഹമ്മദ് സഖാഫി, അബ്ദുല്‍ ഖാദര്‍ സഖാഫി ചിനാല, അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തുര്‍, അനസ് സിദ്ദീഖി ഷിരിയ, ഇസ്ഹാഖ് സുഹ് രി ദെര്‍ളകട്ട, ഹൈദര്‍ സഖാഫി കുഞ്ചത്തുര്‍, ഷാഫി സഅദി ഷിരിയ, നിയാസ് സഖാഫി ആനകല്ല്, അബുബക്കര്‍ സിദ്ദിഖ് സഅദി തൗടുഗോളി, ശരിഫ് സഅദി മുന്നിപ്പാടി, ഉസ്മാന്‍ ഹാജി മള്ഹര്‍, അബ്ബാസ് ഹാജി ഉപ്പള, ഏഷ്യന്‍ ബാവ ഹാജി, സത്താര്‍ ഹാജി ചെമ്പരിക, പളളികുഞ്ഞി ഹാജി ഹോസംഗടി, അബ്ദുല്‍ റഹ്മാന്‍ ഹാജി പോസോട്ട്, മുഹമ്മാദ് ഹാജി പൈവളികെ, മഹ്മുദ് ഹാജി ഹോസംഗടി, സൈനുദ്ദിന്‍ ഹാജി ഹോസംഗടി, ഹസന്‍ കുഞ്ഞി തുടങ്ങിയവര്‍ സംബന്ധിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved